Hamsa Nandini

16 കീമോകൾ പൂർത്തിയാക്കി, പക്ഷേ ഞാൻ ഇതുവരെ വിജയിച്ചിട്ടില്ല- ഹംസ നന്ദിനി

തെലുങ്ക് നടി ഹംസനന്ദിനിയുടെ സോഷ്യൽ മീഡിയ പോസ്റ്റ് ശ്രദ്ധേയമാകുന്നു. ഡിസംബറിലാണ് തനിക്ക് സ്തനാർബുദം ആണെന്ന് ഹംസനന്ദിനി സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. 18 വർഷം മുമ്പ് തന്റെ അമ്മയെ…

2 years ago