hansal mehta hints at ott series on byjus crisis

ബൈജൂസിന്റെ തട്ടിപ്പ് സീരീസുകളാക്കാനൊരുങ്ങി സംവിധായകൻ ഹന്‍സല്‍ മേഹ്ത?, പിന്തുണ അറിയിച്ച് നടന്‍ പരേഷ് റാവല്‍

പ്രശസ്തമായ എഡ് ടെക് കമ്പനിയായ ബൈജൂസിന്റെ വളര്‍ച്ചയും തളര്‍ച്ചയും തിരശ്ശീലയിലെത്തിക്കാന്‍ സംവിധായകന്‍ ഹന്‍സല്‍ മേഹ്ത. സ്‌കാം 1992, സ്‌കൂപ്പ് പോലുള്ള ഫിനാന്‍ഷ്യല്‍ ക്രൈം സീരീസുകളിലൂടെ ശ്രദ്ധേയനായ സംവിധായകന്‍…

12 months ago