Hareeh Kanaran

ഒരു കൊല്ലം പിന്നാലെ നടന്ന് ലൈനാക്കി, പത്തു കൊല്ലം പ്രേമിച്ചു, പ്രണയ കഥ പങ്കിട്ട് ഹരീഷ് കണാരൻ

കോമഡി വേദികളിലൂടെ വന്ന് മലയാളികളുടെ പ്രീയപ്പെട്ട താരമായി മാറിയ നടനാണ് ഹരീഷ് കണാരൻ. ഹാസ്യം കൈകാര്യം ചെയ്യുന്നതിലെ മികവുകൊണ്ടുതന്നെ ഹരീഷിന് ചുരുങ്ങിയ കാലയളവിൽ ധാരാളം സിനിമകൾ ലഭിച്ചു.…

4 months ago