Heavy rain fall in kerala

പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ ഷട്ടര്‍ തുറന്നു, ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം

ചാലക്കുടി. കനത്ത മഴയില്‍ പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ ജലനിരക്ക് 423 മീറ്റര് പിന്നിട്ടതോടെ ഒരു ഷട്ടര്‍ തുറന്നു. മഴ ശക്തമായതോടെ നീരൊഴുക്ക് കൂടിയതാണ് ഷട്ടര്‍ തുറക്കാന്‍ കാരണം. ഡാമിന്റെ…

10 months ago

വിഴിഞ്ഞത്ത് കുഴിയിൽ വീണയാളെ രക്ഷിച്ചു, കിണറിടിഞ്ഞ് അപകടത്തിൽ പെട്ട തൊഴിലാളിയെ രക്ഷിക്കാൻ ശ്രമം തുടരുന്നു

തിരുവനന്തപുരം. വിഴിഞ്ഞം ചൊവ്വരയില്‍ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയില്‍ വീണയാളെ രക്ഷപ്പെടുത്തി. വീടിന് തൊട്ടുപിന്നിലായി കുഴച്ച കുഴിയിലാണ് ബിനുവിനെയാണ് രക്ഷപ്പെടുത്തിയത്. തുടര്‍ന്ന് ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. അതേസമയം…

11 months ago

കണ്ണൂരിൽ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ പ്ലസ്ടു വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

കണ്ണൂര്‍. ഒഴുക്കില്‍പെട്ട് പാനൂര്‍ ചെറുപ്പറമ്പ് പുഴയില്‍ കാണാതായ പ്ലസ് ടു വിദ്യാര്‍ഥിനിയുടെ മൃതദേഹം കണ്ടെത്തി. പുഴയില്‍ വ്യാഴാഴ്ച രണ്ട് വിദ്യാര്‍ഥികള്‍ കുളിക്കാനിറങ്ങിയപ്പോള്‍ ഒഴുക്കില്‍ പെടുകയായിരുന്നു. അപകടത്തില്‍ പെട്ട…

11 months ago

സംസ്ഥാനത്ത് കനത്ത മഴയെ തുടര്‍ന്നുണ്ടായ മഴക്കെടുതികളില്‍ ആറ് മരണം

ട്ടയം. സംസ്ഥാനത്ത് ശക്തമായ മഴയെ തുടര്‍ന്ന് ആറ് മരണം. മഴക്കെടുതിയില്‍ കോട്ടയം, തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട് ജില്ലകളിലാണ് അപകടങ്ങളില്‍ ആളുകള്‍ മരിച്ചത്. കോഴിക്കോട് വടകരയില്‍ വൈദ്യുതി കമ്പി…

11 months ago

അതിതീവ്രമഴക്ക് കുറവുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ്, വെള്ളിയാഴ്ച കേരളത്തില്‍ നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് മാത്രം

തിരുവനന്തപുരം. സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് ഇന്നത്തോടെ ശമനമാകുമെന്ന് റിപ്പോര്‍ട്ട്. കേരളത്തില്‍ ശക്തമായിരിക്കുന്ന മഴയുടെ കെടുതികള്‍ മിക്ക ജില്ലകളിലും ജനജീവിതത്തെ ബാധിച്ചിരിക്കുകയാണ്. എന്നാല്‍ കാലാവസ്ഥാ വകുപ്പിന്റെ പുതിയ സൂചന കേരളത്തിന്…

11 months ago

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു, കണ്ണൂരും കാസര്‍കോടും റെഡ് അലര്‍ട്ട്

തിരുവനന്തപുരം. സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നതിനാല്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കൂടി കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് അതിതീവ്രമഴയ്ത്ത് സാധ്യതയുള്ളതിനാല്‍ അപകടങ്ങള്‍ ഉണ്ടാകുവാന്‍ സാധ്യതയുണ്ടെന്നും…

11 months ago

മഴയുണ്ടെങ്കിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തലേദിവസം അവധി പ്രഖ്യാപിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി

കോട്ടയം. സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തില്‍ മഴ ഉണ്ടെങ്കില്‍ കളക്ടര്‍മാര്‍ തലേദിവസം തന്നെ അവധി പ്രഖ്യാപിക്കണമെന്ന് ജില്ലാ കളക്ടര്‍. രാവിലെ അവധി പ്രഖ്യാപിച്ചാല്‍ വിദ്യാര്‍ഥികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നും…

11 months ago

മരം കടപുഴകി വീണ് കാസര്‍കോട് സ്‌കൂള്‍ വിദ്യാര്‍ഥിനി മരിച്ചു

കാസര്‍കോട്. മരം കടപുഴകി വീണ് സ്‌കൂള്‍ വിദ്യാര്‍ഥിനി മരിച്ചു. ശക്തമായ മഴയിലും കാറ്റിലുമാണ് അപകടം ഉണ്ടായത്. അംഗഡിമൊഗര്‍ ജിഎച്ച്എസ്എസ് സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനി ആയിത്ത് മിന്‍ഹയാണ്…

11 months ago

മഴയത്ത് മരം കടപുഴകി ദേഹത്ത് വീണു ട്രഷറി ജീവനക്കാരന് പരിക്ക്

തിരുവനന്തപുരം. മരം കടപുഴകി ട്രഷറി ജീവനക്കാരന്റെ ദേഹത്തുവീണ് ഗുരുതര പരിക്ക്. തിരുവനന്തപുരം ശ്രീകാര്യത്താണ് സംഭവം. മറ്റ് ട്രഷറി ജീവനക്കാര്‍ക്ക് ഒപ്പം കെട്ടിടത്തില്‍ നിന്നും പുറത്തേക്ക് ഇറങ്ങുമ്പോഴായിരുന്നു സംഭവം.…

11 months ago

സംസ്ഥാനത്ത് ബുധനാഴ്ചയും ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം. സംസ്ഥാനത്ത് ബുധനാഴ്ച ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും ഇന്നലെ പെയ്ത തോതില്‍ മഴയ്ക്ക് സാധ്യതയില്ലെന്നാണ്…

11 months ago