heavy rain in kochi due to light cloudburst

കൊച്ചി നഗരത്തില്‍ മിന്നല്‍ പ്രളയത്തിന് കാരണം ലഘു മേഘവിസ്ഫോടനം

കൊച്ചി. കൊച്ചി നഗരത്തില്‍ മിന്നല്‍ പ്രളയത്തിന് വഴിയൊരുക്കിയത് ലഘു മേഘവിസ്‌ഫോടനമെന്ന് കാലാവസ്ഥ വിദഗ്ധര്‍. ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായാണ് കനത്ത മഴ. ഒന്നര മണിക്കൂറിനുള്ളില്‍ ഏഴുസെന്റീമീറ്റര്‍ വരെ മഴയാണ് കൊച്ചിയില്‍…

2 years ago