help

കട്ടിലിൽ കിടപ്പിലായതോടെ ഭര്‍ത്താവ് വിവാഹബന്ധം വേര്‍പ്പെടുത്തി, സുമനസ്സുകളുടെ സഹായം തേടി രാഖി

2015ലാണ് രാഖിക്ക് അപകടം സംഭവിക്കുന്നത്. റോഡിലൂടെ നടന്നുപോകുന്ന വഴി പിന്നിലൂടെ വന്ന വാഹനം ഇടിച്ച് രാഖിക്ക് തലക്ക് ​ഗുരുതരമായി പരിക്കു സംഭവിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റ രാഖിയെ…

4 years ago

തലച്ചോറിലേക്കുള്ള ഓക്സിജന്റെ അളവ് കുറയുന്നു വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ശ്വസിക്കാൻ സാധിക്കുന്നത്,ജീവിതത്തിനായി കേണ് യുവാവ്

ചികിത്സക്കായി സുമനസ്സുകളുടെ സഹായം തേടുകയാണ് വിശ്വാസ് എന്ന യുവാവ്.പാൻക്രിയാസിനുണ്ടായ ഇൻഫെക്ഷനിൽ‌ നിന്നുമാണ് വിശ്വാസിന്റെ പരീക്ഷണം പർവം തുടങ്ങുന്നത്.ഇൻഫെക്ഷൻ കാരണം തലച്ചോറിലേക്കുള്ള ഓക്സിജന്റെ അളവ് കുറയുകയും ഇപ്പോൾ വെന്റിലേറ്ററിന്റെ…

4 years ago

കാണുന്നവരെപ്പോലും പേടിപ്പിക്കുന്ന തരത്തിൽ കണ്ണ് വീർത്ത് വലുതാകുന്നു, ​ആറു വയസ്സുകാരി ​ഗൗരിയുടെ കഥ കണ്ണീരണിയിക്കും

ആറു വയസ്സുകാരി ഗൗരി കാണുന്നവർക്കൊരു വിങ്ങലാവുകയാണ്.കരുനാഗപ്പള്ളി സ്വദേശി ഉണ്ണിയുടേയും ദീപയുടേയും മകളായ ഗൗരിയുടെ കണ്ണ് വീർത്തിരിക്കുകയാണ്.തടിച്ചുരുണ്ട് അസാമാന്യ വലുപ്പവുമായി പേടി തോന്നിപ്പിക്കും വിധമാണ് ആ കുഞ്ഞുമുഖത്തിലെകണ്ണ്.കണ്ണിനെ ബാധിക്കുന്ന…

4 years ago

അമ്മയുടെ ജീവൻ നിലനിർത്താൻ സുമനസ്സുകളുടെ സഹായം തേടി മൂന്ന് മക്കൾ

മരണത്തോട് മല്ലടിച്ച് ആശുപത്രിയിൽ കഴിയുന്ന അമ്മയുടെ ജീവൻ നിലനിർത്താൻ സുമനസ്സുകളുടെ സഹായം തേടി മൂന്ന് മക്കൾ.തണ്ണീർമുക്കം മണ്ണാപറമ്പിൽ ഉണ്ണിക്കണ്ണന്റെ ഭാര്യ ബിന്ദുവാണ് തലയ്ക്കുള്ളിൽ രക്തസ്രാവവുമായി ചികിത്സയിൽ കഴിയുന്നത്.എത്രയും…

4 years ago

എന്റെ കുഞ്ഞിനെ കൈവിടരുത്,ഏറെ അനുഭവിച്ചു എന്റെ കുഞ്ഞ്,25 ലക്ഷമാണ് ചിലവ് വരിക

തിരുവനന്തപുരം സ്വദേശി രഞ്ജിത്തിന്റെ വെറും 9 മാസം പ്രായം മാത്രമുള്ള ആദ്വിക് എന്ന പൊന്നുമോനാണ് സുമനസ്സുകളുടെ സഹായം തേടുന്നത്.Diagnosed with Chronic Graniulomatous Disease.എന്ന അസുഖത്തെ തുടർന്ന്…

4 years ago

വൃക്ക ഭാര്യ നൽകും,ശസ്ത്രക്രിയക്ക് പണമില്ല,സുമനസ്സുകളുടെ സഹായം തേടി ​ഗൃഹനാഥൻ

സുമനസ്സുകളോട് സഹായം ചോദിച്ച് ഇരുവൃക്കകളും തകരാറിലായ ഗൃഹനാഥൻ.പാലക്കാട് പട്ടിത്തറ പഞ്ചായത്തിലെ പള്ളത്ത് വീട്ടിൽ അനിൽ കുമാറാണ് സഹായത്തിനായി കൈനീട്ടുന്നത്.ഭീമമായ ചികിത്സാചിലവ് താങ്ങാൻ അനിൽകുമാറിന് സാധിക്കുന്നില്ല.ഭാര്യയും രണ്ട് മക്കളുമുള്ള…

4 years ago

എച്ചിൽ കൂനയിൽ നിന്നും വിശപ്പടക്കുന്ന ആലപ്പുഴക്കാരി, കരളലിയിപ്പിക്കും

എച്ചിൽ കൂനയിൽ നിന്നും വിശപ്പടക്കുന്ന 21 വയസ്സുള്ള ആലപ്പുഴ സ്വദേശിനിയായ ഹീര സുനിൽ ദത്തിന്റെ കരളലിയിക്കുന്ന കഥയാണ്  ന്യൂസ് പുറത്തുവിടുന്നത്. കർമ്മ ന്യൂസ് ഈ വാർത്ത തുടങ്ങുന്നത്…

4 years ago

അന്ത്യ ചുംബനമെങ്കിലും ഭാര്യക്ക് നൽകണം, നെഞ്ച് പൊട്ടിക്കരഞ്ഞ് വിജയകുമാർ

മൂന്ന് ദിവസം മുമ്പ് ഹൃദയാഘാതം മൂലം മരണപ്പെട്ട ഭാര്യയെ ഒരു നോക്കുകാണാനായി കാത്തിരിക്കുകയാണ് വിജയകുമാർ. അവസാനമായി അന്ത്യ ചുംബനമെങ്കിലും ഭാര്യക്ക് നൽകാൻ കഴിയണമെന്ന ഒറ്റ ആ​ഗ്രഹമേ വിജയകുമാറിനൊള്ളൂ.…

4 years ago

കരുണ തേടി ഷറഫുദ്ദീന്‍റെ കുടുംബം

ജീവിതം മുമ്പോട്ടു കൊണ്ടുപോകാനാവാതെ പകച്ച് നില്‍ക്കുകയാണ് ഷറഫുദ്ദീന്‍. സഹായം ചോദിക്കാന്‍ പോലും നാവ് പൊങ്ങാതെ ഒരു കുടുംബം. 2017 ല്‍ ഷറഫുദ്ദീന്‍റെ അച്ഛന്‍ വീടിന്‍റെ മുകളില്‍ നിന്നും…

4 years ago