High court Kerala

അഭിഭാഷകൻ സൈബി ജോസിനെ ഉടൻ അറസ്റ്റ് ചെയ്യില്ല, സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി. ജഡ്ജിമാരുടെ പേരിൽ കോഴ വാങ്ങിയെന്ന പരാതിയിന്മേൽ അഭിഭാഷകൻ സൈബി ജോസിനെ ഉടൻ അറസ്റ്റ് ചെയ്യില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ പറഞ്ഞു. സൈബിക്കെതിരായ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നാണ് സർക്കാർ…

1 year ago

ജസ്റ്റിസ് വിനോദ് ചന്ദ്രന്റെ നിയമനം; സംസ്ഥാന സർക്കാരിന്റെ അംഗീകാരം ആവശ്യം സുപ്രീംകോടതി

ന്യൂഡൽഹി. ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെ നിയമനത്തിന് സംസ്ഥാന സർക്കാരിന്റെ അംഗീകാരം ആവശ്യമാണെന്ന് സുപ്രീം കോടതി. ചില സംസ്ഥാനങ്ങൾ ഈ അനുമതി വേഗത്തിൽ നൽകും. മറ്റു ചില സംസ്ഥാനങ്ങൾ…

1 year ago

ബുധനാഴ്ചയ്ക്കകം ശമ്പളം നൽകിയില്ലെങ്കിൽ കെഎസ്ആർടിസി അടച്ച് പൂട്ടിക്കോളൂ- ഹൈക്കോടതി

കൊച്ചി. കെഎസ്ആർടിസി ജീവനക്കാർക്ക് ബുധനാഴ്ചയ്ക്കകം ശമ്പളം നൽകണമെന്ന് ഹൈക്കോടതി. ശമ്പളം നൽകാൻ കഴിയില്ലെങ്കിൽ സ്ഥാപനം പൂട്ടിക്കോളൂ എന്നും കോടതി പറഞ്ഞു. അതേസമയം ബുധനാഴ്ചയ്ക്കകം ശമ്പളം നൽകുമെന്ന് കെഎസ്ആർടിസി…

1 year ago

ഹൈക്കോടതി അനുമതി നൽകിയിട്ടും പ്രവാസിയുടെ സംരംഭത്തെ തകർക്കാൻ ഉദ്യോഗസ്ഥർ ശ്രമിക്കുന്നു

കോട്ടയം. കേരളത്തിൽ ആരംഭിച്ച സംരംഭത്തെ തകർക്കാനുള്ള നീക്കം ഉദ്യോഗസ്ഥർ നടത്തുന്നതായി പ്രവാസി മലയാളി. കോട്ടയം ഈരയിൽകടവിലെ ആൻസ് കൺവെൻഷൻ സെന്റർ ഉടമ ഉമ്മൻ ഐപ്പാണ് പരാതിക്കാരൻ. ഏറെക്കാലത്തെ…

1 year ago

സൈബി ജോസ് ഹാജരായ കേസിൽ പ്രതികൾക്ക് ജാമ്യം ലഭിച്ച ഉത്തരവ് തിരിച്ചുവിളിച്ച് ഹൈക്കോടതി

കൊച്ചി. പ്രതികളുടെ മുൻകൂർ ജാമ്യ ഉത്തരവ് തിരിച്ചുവിളിച്ച് ഹൈക്കോടതിയുടെ അസാധാരണ നടപടി. പ്രതികൾക്കു ജാമ്യം നൽകിയത് പരാതിക്കാരന്റെ ഭാഗം കേൾക്കാതെയായിരുന്നു എന്ന് കോടതിയ്ക്ക് ബോധ്യപ്പെട്ടതോടെയാണ് ജസ്റ്റിസ് സിയാദ്…

1 year ago

പോപ്പുലർ ഫ്രണ്ടിന്റെ മിന്നൽ ഹർത്താൽ; 248 പേരുടെ സ്വത്ത് കണ്ടുകെട്ടി സർക്കാർ

കൊച്ചി. നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് നടത്തിയ മിന്നൽ ഹർത്താലിനിടെ അഞ്ചു കോടിയിലേറെ രൂപയുടെ നാശനഷ്ടങ്ങളുണ്ടാക്കിയ സംഭവത്തിൽ 248 പേരുടെ സ്വത്തുവകകൾ കണ്ടുകെട്ടിയെന്നു സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.…

1 year ago

സുരക്ഷയുടെ പേരിൽ സിസിടിവി ക്യാമറ അയൽവാസിയുടെ വീട്ടിലേക്ക് വേണ്ട ഹൈക്കോടതി

കൊച്ചി. സുരക്ഷയുടെ പേരിൽ സിസിടിവി ക്യാമറയിലൂടെ അയൽവാസിയുടെ വീട്ടിലേക്ക്‌ എത്തിനോക്കാൻ അനുവദിക്കരുതെന്ന് ഹൈക്കോടതി. സിസിടിവി ക്യാമറവെക്കുന്ന കാര്യത്തിൽ സംസ്ഥാന പോലീസ് മേധാവി സർക്കാരുമായി ആലോചിച്ച് മാർഗനിർദേശമിറക്കണമെന്നും ജസ്റ്റിസ്…

1 year ago

അഴുകിയ മാംസം പിടികൂടിയ സംഭവത്തിൽ റിപ്പോർട്ട് തേടി ഹൈക്കോടതി

കൊച്ചി. കളമശേരിയിൽ അഴുകിയ മാംസം പിടികൂടിയ സംഭവത്തിൽ ഹൈക്കോടതിയുടെ ഇടപെടൽ. വിഷയത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കേരള ലീഗൽ സർവീസ് അതോറിറ്റിക്ക് ഹൈക്കോടതി റജിസ്ട്രാർ നിർദേശം…

1 year ago

ഹോസ്റ്റലുകൾ ജയിലുകളല്ലെന്ന് ആവർത്തിച്ച് ഹൈക്കോടതി

കൊച്ചി∙ ഹോസ്റ്റലുകൾ ജയിലുകളല്ലെന്ന് ആവർത്തിച്ച് ഹൈക്കോടതി. ഹോസ്റ്റലുകൾ ജയിലുകളല്ല. എന്നു കരുതി നിയന്ത്രണങ്ങൾ പാടില്ല എന്നല്ലെന്നും കോടതി വ്യക്തമാക്കി. മെഡിക്കൽ കോളജ് ഹോസ്റ്റലുകളിലെ സമയ നിയന്ത്രണത്തിനെതിരെ പെൺകുട്ടികൾ…

1 year ago

9.30 കഴിഞ്ഞാല്‍ മല ഇടിഞ്ഞു വീഴുമോ? പെണ്‍കുട്ടികളെയല്ല, പ്രശ്‌നം ഉണ്ടാക്കുന്നവരെ പൂട്ടിയിടണം

കൊച്ചി. പെണ്‍കുട്ടികള്‍ക്കുളള ഹോസ്റ്റല്‍ സമയ നിയന്ത്രണത്തില്‍ രൂക്ഷ വിമർശങ്ങളും ചോദ്യങ്ങളുമായ ഹൈക്കോടതി. ആണ്‍കുട്ടികള്‍ക്ക് ഇല്ലാത്ത നിയന്ത്രണം പെണ്‍കുട്ടികള്‍ക്ക് എന്തിനെന്ന് ചോദിച്ച ഹൈക്കോടതി,പെണ്‍കുട്ടികളെയല്ല, പ്രശ്‌നം ഉണ്ടാക്കുന്നവരെയാണ് പൂട്ടിയിടേണ്ടതെന്നും പറഞ്ഞു.…

1 year ago