High Court Order

അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റാം, ആഘോഷവും സെൽഫിയും വേണ്ടെന്ന് ഹൈക്കോടതി

കൊച്ചി . ചിന്നക്കനാല്‍ മേഖലയിൽ ഭീതി പരത്തി വരുന്ന അരിക്കൊമ്പൻ എന്ന കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടി പറമ്പിക്കുളത്തേയ്ക്ക് മാറ്റാമെന്ന് ഒടുവിൽ ഹൈക്കോടതി. വിദഗ്ധ സമിതിയുടെ ശുപാര്‍ശ അംഗീകരിച്ചുകൊണ്ടാണ്…

1 year ago

ക്ഷേത്ര ഭരണസമിതികളിൽ രാഷ്ട്രീയക്കാര്‍ വേണ്ട, നിർണായക ഉത്തരവിറക്കി ഹൈക്കോടതി

കൊച്ചി. ക്ഷേത്ര ഭരണസമിതികളില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെ ഉള്‍പ്പെടുത്തുന്നത് വിലക്കി ഹൈക്കോടതിയുടെ നിർണായക ഉത്തരവ്. മലബാര്‍ ദേവസ്വത്തിന് കീഴിലെ ഒറ്റപ്പാലം ക്ഷേത്ര ഭരണസമിതിയില്‍ ഡിവൈഎഫ്‌ഐ പ്രാദേശിക നേതാക്കളെ…

1 year ago

‘രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ കേന്ദ്ര സർക്കാർ തയാറാവണം’ – കേരളാ ഹൈക്കോടതി

കൊച്ചി. രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ കേന്ദ്ര സർക്കാർ ഗൗരവത്തോടെ തയാറാവണമെന്ന് കേരളാ ഹൈക്കോടതി.വിവാഹത്തിന്റെ  കാര്യത്തിൽ എല്ലാവർക്കും ബാധകമായ യൂണിഫോം നിയമം അനിവാര്യമാണെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.…

1 year ago

നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ ചൊവ്വാഴ്ച മുതൽ നിരത്തില്‍ പാടില്ല – ഹൈക്കോടതി

കൊച്ചി. നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ ചൊവ്വാഴ്ച മുതൽ നിരത്തില്‍ പാടില്ലെന്ന് കര്‍ശന നിര്‍ദേശവുമായി ഹൈക്കോടതി. സുരക്ഷാ മാനദണ്ഡം പാലിക്കാത്ത എല്ലാ വാഹനങ്ങളുടെയും ഫിറ്റ്നസ് സസ്പെൻഡ് ചെയ്യാൻ കോടതി…

2 years ago

ബന്ധം വേർപെടുത്തിയ ഭർത്താവ് മക്കളെ കാണാനെത്തുമ്പോൾ അതിഥിയായി കാണണമെന്ന് മദ്രാസ് ഹൈക്കോടതി.

  ചെന്നൈ/ വിവാഹബന്ധം വേര്‍പെടുത്തിയ ഭര്‍ത്താവ് വീട്ടിൽ മക്കളെ കാണാനെത്തുമ്പോള്‍ അതിഥിയായി കാണണമെന്ന് മദ്രാസ് ഹൈക്കോടതി. പങ്കാളികള്‍ തമ്മിലുള്ള പ്രശ്‌നം കുട്ടികളോടുള്ള പെരുമാറ്റത്തില്‍ പ്രകടമാവരുതെന്ന് വ്യക്തമാക്കി കൊണ്ടാണ്…

2 years ago

റെയ്ഡ്നിടെ സെക്‌സ് വര്‍ക്കേഴ്‌സിനെ ഇനി അറസ്റ്റ് ചെയ്യാനാവില്ല.

ചെന്നൈ/ പൊലീസുകാര്‍ ലൈംഗിക തൊഴില്‍ കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തുമ്പോള്‍ ഇനി സെക്‌സ് വര്‍ക്കേഴ്‌സിനെ അറസ്റ്റ് ചെയ്യാനാവില്ല.അംഗീകൃത ലൈംഗിക തൊഴില്‍ കേന്ദ്രങ്ങളിൽ റെയ്ഡിന്റെ ഭാഗമായി ലൈംഗിക തൊഴിലാളികളെ അറസ്റ്റ്…

2 years ago

ഡയസ്നോൺ പ്രഖ്യാപിച്ചിട്ടും സെക്രട്ടേറിയറ്റിൽ ജോലിക്കെത്തിയത് 176 പേർ മാത്രം

തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്ക് ഡയസ്നോൺ പ്രഖ്യാപിച്ചിട്ടും സെക്രട്ടേറിയറ്റിൽ ജോലിക്കെത്തിയത് വെറും 176 പേർ മാത്രം. 4,824 പേരാണ് സെക്രട്ടേറിയറ്റിൽ ജീവനക്കാരായുള്ളത്. ദേശീയ പണിമുടക്കിന്റെ ഒന്നാം ദിവസമായ ഇന്നലെ…

2 years ago