#HIGHCOURTORDER

വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് സിനിമ ഷൂട്ടിംഗ് വിലക്കി ഹൈക്കോടതി

തൃശൂർ വടക്കും.നാഥ ക്ഷേത്ര മൈതാനത്ത് സിനിമ ഷൂട്ടിംഗ് വേണ്ടെന്ന് ഹൈക്കോടതി. ക്ഷേത്ര മൈതാനത്ത് ഷൂട്ടിംഗിന് അനുമതി നൽകിയാൽ വിശ്വാസികൾക്ക് ബുദ്ധിമുട്ടാകുമെന്നും വിശ്വാസികൾക്ക് ക്ഷേത്രത്തിലേക്ക് പോകാൻ നിയന്ത്രണം വരുമെന്നും…

8 months ago

കെഎസ്ആര്‍ടിസിക്ക് ടൂര്‍ പാക്കേജ് സര്‍വീസുകള്‍ നടത്താം, ഹർജി തള്ളി ഹൈക്കോടതി

കൊച്ചി. കെഎസ്ആര്‍ടിസി ടൂര്‍ പാക്കേജ് സര്‍വീസുകള്‍ നടത്തുന്നതിനെതിരായ സ്വകാര്യ കോണ്‍ട്രാക്റ്റ് ക്യാരേജ് ഓപ്പറേറ്റര്‍മാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ടൂര്‍ പാക്കേജ് സര്‍വീസ് നടത്താന്‍ കെഎസ്ആര്‍ടിസിക്ക് നിയമപരമായ…

8 months ago

കർഷകരിൽ നിന്നും നെല്ല് സംഭരിച്ച വകയിലുള്ള കുടിശ്ശിക, ഒരു മാസത്തിനകം വിതരണം ചെയ്യണം, സിവിൽ സപ്ലൈസ് കോർപറേഷന് ഹൈക്കോടതിയുടെ നിർദ്ദേശം

എറണാകുളം. നെല്ല് സംഭരിച്ച വകയിലുള്ള കുടിശ്ശിക ലഭിച്ചില്ല. കർഷകരുടെ ഹർജിയിന്മേൽ സിവിൽ സപ്ലൈസ് കോർപറേഷന് കോടതിയുടെ താക്കീത്. ഒരു മാസത്തിനകം നെല്ല് സംഭരിച്ച വകയിലുള്ള കുടിശ്ശിക വിതരണം…

9 months ago

പൂജാരി വിഗ്രഹത്തില്‍ തുപ്പുന്ന സിനിമ പ്രദര്‍ശിപ്പിച്ചിട്ട് ഒന്നും സംഭവിക്കാത്ത നാടാണ് കേരളം – ഹൈക്കോടതി

വിവാദ ചിത്രം 'ദി കേരള സ്റ്റോറി' യുടെ പ്രദര്‍ശനം സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുളള ഹര്‍ജികള്‍ തള്ളിയിരിക്കുകയാണ് ഹൈക്കോടതി. പ്രദര്‍ശനം തുടരാമെന്നും സ്റ്റേയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കുമ്പോൾ ജസ്റ്റിസ് എന്‍.നഗരേഷ്,…

1 year ago

ഇപ്പോൾ സമാശ്വാസം നൽകാം, ആനുകൂല്യം വിതരണം വൈകിപ്പിക്കാൻ പുതിയ ഫോർമുലയുമായി കെ എസ് ആർ ടി സി

കൊച്ചി. വിരമിച്ച കെ എസ് ആർ ടി സി ജീവനക്കാരുടെ ആനുകൂല്യം വിതരണം ചെയ്യുന്നതിന് പുതിയ ഫോർമുല ഹൈക്കോടതിയിൽ മുന്നോട്ടു വെച്ച് കെഎസ്ആർടിസി. പിരിഞ്ഞ ജീവനക്കാർക്ക് ഒന്നടങ്കം…

1 year ago

കുറ്റം ചെയ്ത് ശിക്ഷ അനുഭവിച്ചവർ ഭരിക്കുന്ന നാട്ടിൽ എന്നെ ഒതുക്കാൻ പറ്റില്ല – വെള്ളാപ്പള്ളി

ആലപ്പുഴ. കുറ്റം ചെയ്ത് ശിക്ഷ അനുഭവിച്ചവർ ഭരിക്കുന്ന നാട്ടിൽ എന്നെ ഒതുക്കാൻ പറ്റില്ലെന്ന് എസ്എൻ ട്രസ്റ്റ് അംഗവും എസ്എൻഡിപി യൂണിയൻ ജനറൽ സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശൻ. എസ്‍എൻ…

1 year ago