hijab contraversy

ഹിജാബ് നിരോധനത്തിനെതിരെ ഹൈദരാബാദും, വിലക്ക് ഏര്‍പ്പെടുത്തിയ സ്വകാര്യ സ്‌കൂളിന് എതിരെ കേസ്

ഹൈദരാബാദില്‍ മുസ്ലിം വിദ്യാര്‍ഥികള്‍ ഹിജാബ് ധരിക്കുന്നതിനു വിലക്കേര്‍പ്പെടുത്തിയ സ്വകാര്യ സ്‌കൂളിനെതിരെ കേസെടുത്ത് പോലീസ്. പ്രിന്‍സിപ്പാളും അധ്യാപികയും പത്താം ക്ലാസില്‍ പഠിക്കുന്ന രണ്ട് വിദ്യാര്‍ത്ഥിനികളോടാണ് ഹിജാബ് ധരിച്ചെത്തരുതെന്ന് പറഞ്ഞിരുന്നത്.…

1 year ago

ഇറാനില്‍ അമിനിയുടെ അനുസ്മരണത്തിന് എത്തിയ ജനങ്ങള്‍ക്ക് നേരെ പോലീസ് വെടിവയ്പ്

ഇറാനില്‍ മതപോലീസിന്റെ കസ്റ്റഡിയില്‍ കൊല്ലപ്പെട്ട മഹ്‌സ അമിനിയുടെ 40-ാം ചരമദിനം ആചരിക്കുവാന്‍ കുര്‍ദ് പട്ടണമായ സാക്വസിലെ അവരുടെ കബറില്‍ തടിച്ചുകൂടിയ പതിനായിരത്തോളം പേര്‍ക്കെതിരെ പോലീസ് വെടിവയ്പ്. സംഘടിച്ചെത്തിയ…

2 years ago

മുല മറക്കാൻ പോരാട്ടം നടന്ന നാട്ടിൽ ഇനി തല മറക്കാൻ പോരാട്ടം വേണ്ടിവരുമോ എന്ന് കെ ടി ജലീൽ.

തിരുവനന്തപുരം . മുല മറയ്‌ക്കാനുള്ള പോരാട്ടം നടത്തിയ നാട്ടിൽ ഇനി തല മറയ്‌ക്കാനുള്ള പോരാട്ടത്തിനും ഇറങ്ങണോയെന്ന് കെ ടി ജലീൽ. ഹിജാബുമായി ബന്ധപ്പെട്ട വിഷയത്തിൽ വീണ്ടും പ്രതികരിച്ച്…

2 years ago

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധനം തുടരും- കര്‍ണാടക വിദ്യാഭ്യാസ മന്ത്രി

ബെംഗളൂരു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധനം തുടരുമെന്ന് കര്‍ണാടക വിദ്യാഭ്യാസ മന്ത്രി ബിസി നാഗേഷ്. വിഷയത്തില്‍ സുപ്രീംകോടതിയില്‍ ഭിന്ന അഭിപ്രായം വന്നതോടെയാണ് സര്‍ക്കാര്‍ നിരോധനം തുടരുവാന്‍ തീരുമാനിച്ചത്.…

2 years ago

ഹിജാബ് കേസില്‍ സുപ്രീംകോടതിയുടെ ഭിന്ന വിധി; ഹര്‍ജി വിശാല ബെഞ്ചിലേക്ക്

ന്യൂഡല്‍ഹി. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിച്ചെത്തുന്നത് വിലക്കിയ കര്‍ണാടക ഹൈക്കോടതി വിധിയില്‍ സുപ്രീംകോടതിയില്‍ ഭിന്ന വിധി. ഹിജാബ് വിലക്ക് ശരിവെച്ച ജസ്റ്റിസ് ഹേമന്ദ് ഗുപ്ത വിധിപറഞ്ഞപ്പോള്‍ എല്ലാ…

2 years ago

ഇറാനിലെ സ്ത്രീകള്‍ക്ക് പിന്തുണയുമായി പ്രിയങ്ക ചോപ്ര; ഇസ്ലാമിസ്റ്റുകളുടെ സൈബര്‍ ആക്രമണം

മുംബൈ. ഹിജാബ് വിരുദ്ധ പ്രക്ഷേഭം നയിക്കുന്ന ഇറാനിലെ സ്ത്രകളെ പിന്തുണച്ചതിന്റെ പേരില്‍ പ്രിയങ്ക ചോപ്രയ്‌ക്കെതിരെ സൈബര്‍ ആക്രമണം. ഇറാനിലെ സ്ത്രീകളെ പിന്തുണച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന്…

2 years ago

യുവതിയുടെ കസ്റ്റഡി മരണം; ഇറാനില്‍ പ്രക്ഷോഭം വ്യാപിക്കുന്നു

ടെഹ്‌റാന്‍. ഹിജാബ് ധരിക്കാത്തതിന്റെ പേരില്‍ ഇറാനിലെ സദാചാര പോലീസ് കസ്റ്റഡിയില്‍ എടുത്ത മഹ്‌സ അമിനിയുടെ മരണത്തില്‍ പ്രതിഷേധം ശക്തമാകുന്നു. പ്രതിഷേധക്കാര്‍ക്കെതിരെ ശക്തമായ നടപടിയാണ് ഇറാന്‍ സ്വീകരിക്കുന്നത്. പ്രതിഷേധം…

2 years ago

ഹിജാബ് വിഷയത്തിൽ പോപ്പുലർ ഫ്രണ്ട് രാജ്യത്ത് ഗൂഢാലോചന നടത്തി

ബംഗളൂരു. ഹിജാബ് വിഷയത്തിൽ പോപ്പുലർ ഫ്രണ്ട് ഗൂഢാലോചന നടത്തിയെന്ന് കർണാടക സർക്കാർ സുപ്രീം കോടതിയിൽ. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനത്തെ ചോദ്യം ചെയ്തുകൊണ്ട് വിദ്യാർത്ഥികൾ ഹർജി നൽകിയത്…

2 years ago

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം; ഹര്‍ജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും

ന്യൂഡല്‍ഹി. ഹിജാബ് നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ നല്‍കിയ ഹര്‍ജി തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിക്കും. പ്രീ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. ഹിജാബിന്…

2 years ago

ഇറാനില്‍ വിപ്ലവത്തിനൊരുങ്ങി സ്ത്രീകള്‍; പരസ്യമായി ഹിജാബ് ഉപേക്ഷിക്കും

ഇറാനില്‍ ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിന് സ്ത്രീകള്‍ മുന്നോട്ട് വരുന്നു. ഇറാനിന്റെ പലഭാഗങ്ങളില്‍ നിന്നും വലിയ പ്രതിഷേധമാണ് സ്ത്രീകളുടെ നേതൃത്വത്തില്‍ നടക്കുന്നത്. പ്രതിഷേധക്കാര്‍ ബുധനാഴ്ച പൊതു സ്ഥലങ്ങളില്‍ പരസ്യമായി…

2 years ago