Hijab Controversy

ഓപ്പറേഷൻ തിയറ്ററിൽ ഹിജാബ് ധരിക്കണം, ആവശ്യവുമായി തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മുസ്ലീം വിദ്യാർത്ഥിനികൾ

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും ഹിജാബ് വിവാദം. ഓപ്പറേഷന്‍ തിയേറ്ററില്‍ ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥിനികള്‍ പ്രിന്‍സിപ്പാളിന് കത്ത് നല്‍കിയെന്ന് ടൈംസ് ഓഫ് ഇന്ത്യ…

11 months ago

ബുര്‍ഖ ധരിച്ച് നൃത്തം ചെയ്ത വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍

ബംഗളൂരു. ബുര്‍ഖ ധരിച്ച് സ്റ്റേജില്‍ ഗ്രൂപ്പ് ഡാന്‍സ് അവതരിപ്പിച്ച നാല് വിദ്യാര്‍ഥികളെ കോളേജില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തതായി പരാതി. മംഗളൂരുവിലെ സെന്റ് ജോസഫ് എന്‍ജിനീയറിംഗ് കോളേജിലാണ് സംഭവം.…

1 year ago

പ്രതിഷേധങ്ങൾക്ക് മുന്നിൽ മുട്ടുമടക്കി ഇറാൻ സർക്കാർ; മതകാര്യ പൊലീസ് സംവിധാനം നിർത്തലാക്കി

ടെഹ്‌റാൻ. ശക്തമായ പ്രതിഷേധങ്ങൾക്ക് മുന്നിൽ മുട്ട് കുത്തി സദാചാര സംരക്ഷണത്തിനായുള്ള മതകാര്യ പോലീസിനെ പിരിച്ച് വിട്ട് ഇറാൻ. ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് മതകാര്യ പോലീസിനെ ഭരണകൂടം പിരിച്ചുവിട്ടത്.…

1 year ago

ശിരോവസ്ത്രം നിരോധിക്കുന്നത് മതത്തിന്റെ പേരിലുളള വിവേചനമാവില്ല – യൂറോപ്യൻ യൂണിയൻ പരമോന്നത കോടതി

പൊതു നിയന്ത്രണങ്ങളുടെ ഭാഗമായി ഹിജാബ് നിരോധിക്കാവുന്നതാണെന്നു യൂറോപ്യൻ യൂണിയൻ സൂപ്രീം കോടതിയുടെ നിർണായക വിധി. പൊതു നിയന്ത്രണങ്ങളുടെ ഭാഗമായിട്ടാണെങ്കിൽ ഹിജാബ് നിരോധിക്കുന്നത് തെറ്റല്ലെന്ന് യൂറോപ്യൻ യൂണിയൻ സൂപ്രീം…

2 years ago

ഹിജാബ് വിഷയത്തിൽ പോപ്പുലർ ഫ്രണ്ട് രാജ്യത്ത് ഗൂഢാലോചന നടത്തി

ബംഗളൂരു. ഹിജാബ് വിഷയത്തിൽ പോപ്പുലർ ഫ്രണ്ട് ഗൂഢാലോചന നടത്തിയെന്ന് കർണാടക സർക്കാർ സുപ്രീം കോടതിയിൽ. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനത്തെ ചോദ്യം ചെയ്തുകൊണ്ട് വിദ്യാർത്ഥികൾ ഹർജി നൽകിയത്…

2 years ago

ഇറാനില്‍ ഹിജാബ് വലിച്ചൂരിയെറിഞ്ഞ് സ്ത്രീകളുടെ പ്രതിഷേധം

ടെഹ്‌റാന്‍. ഇറാനില്‍ നിര്‍ബന്ധിത ഹിജാബ് നിയമം ലംഘിച്ചന്ന് ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്ത യുവതി മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. ഇറാനില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ലക്ഷക്കണക്കിന് പേരാണ്…

2 years ago

പര്‍ദയ്ക്കും ബിക്കിനിയ്ക്കും ഇടയില്‍ വേറൊരു മാന്യമായ വസ്ത്രവും കാണുന്നില്ല, ജസ്ല മാടശ്ശേരി പറയുന്നു

ബുര്‍ഖ വിഷയം വിവാദമായതോടെ വലിയ ചര്‍ച്ച വിഷയമായിരിക്കുകയാണ്. രാജ്യത്തും പുറത്തും ഇതേ കുറിച്ച് ചര്‍ച്ച നടക്കുന്നുണ്ട്. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരിച്ച ആക്ടിവിസ്റ്റ് ജസ്ല മാടശ്ശേരി ഒരു ചാനല്‍…

2 years ago

ഹിജാബ് വിവാദം രാജ്യത്ത് കലാപം ഉണ്ടാക്കാൻ, മത വേഷങ്ങൾ പാടില്ലെന്ന് തീരുമാനിച്ച കർണ്ണാടകയിൽ ആക്രമം അഴിച്ചുവിടുന്നു

ഹിജാബ് വിവാദം രാജ്യത്ത് കലാപം ഉണ്ടാക്കാനോ. സ്കൂളുകളിൽ യൂണി ഫോം വേണം എന്നും മത വേഷങ്ങൾ പാടില്ലെന്നും തീരുമാനിച്ച കർണ്ണാടകയിലിപ്പോൾ ആക്രമം അഴിച്ചു വിടുകയാണ്‌. അവസാനത്തേ റിപോർട്ട്…

2 years ago

നിര്‍ബന്ധമായി അടിച്ചേല്‍പ്പിക്കപ്പെട്ട വസ്ത്രം മാത്രമാണ് പര്‍ദ, ജസ്ല മാടശേരി പറയുന്നു

കുറച്ച് ദിവസങ്ങളായി ഹിജാബ് വിവാദം രാജ്യത്ത് വലിയ ചര്‍ച്ചയായിരിക്കുകയാണ്. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ആക്ടിവിസ്റ്റും മുന്‍ ബിഗ്‌ബോസ് താരവുമായ ജസ്ല മാടശേരി. പര്‍ദ എന്ന…

2 years ago

ഞാനും ഇസ്ലാം സമുദായത്തില്‍പ്പെട്ടതാണ്, പക്ഷെ ഹിജാബ് ധരിച്ച് സ്‌കൂളില്‍ പോയിട്ടില്ല, ഖുശ്ബു പറയുന്നു

ജാതിയും മതവും സ്‌കൂളുകളില്‍ കൊണ്ടുപോകേണ്ട കാര്യമില്ലെന്ന് നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്ദര്‍. ചെന്നൈ കോര്‍പ്പറേഷനില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥികളെ പിന്തുണച്ച് പ്രചാരണത്തിനിറങ്ങിയപ്പോള്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകായയിരുന്നു…

2 years ago