hijab issue in medical college

ആശുപത്രിയിൽ രോഗിയുടെ ജീവനാണ് പ്രധാനം, അധ്യാപകർ വിഷയത്തിൽ മറുപടി നൽകി, ഹിജാബ് വിഷയത്തിൽ ആരോഗ്യമന്ത്രി

'ആശുപത്രിയിൽ രോഗിയുടെ ജീവനാണ് പ്രധാനമെന്ന്' തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വിവാദമായ ഹിജാബ് വിഷയത്തിൽ പ്രതികരിച്ച് ആരോഗ്യമന്ത്രി വീണ ജോർജ്. ഭരണകൂടമല്ല വേഷം നിർണയിക്കുന്നത്. ഓപ്പറേഷൻ തിയേറ്ററിലെ വേഷം…

1 year ago