human sacrifice case

ഇലന്തൂർ നരബലി കേസിൽ രണ്ടാം കുറ്റപത്രം സമർപ്പിച്ചു, ‘മനുഷ്യമാംസത്തിന് നല്ല വിലകിട്ടും’

കൊച്ചി. ഇലന്തൂര്‍ നരബലി കേസില്‍ രണ്ടാമത്തെ കുറ്റപത്രം കോടതിയിൽ സമര്‍പ്പിച്ച് പോലീസ്. കാലടി മറ്റൂരില്‍ താമസിച്ചു വന്ന റോസ്ലിയെ കൊലപ്പെടുത്തിയ കേസിലാണ് പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്…

1 year ago

ഇലന്തൂർ ഇരട്ട നരബലിക്കേസിൽ ആദ്യ കുറ്റപത്രം നൽകുന്നു, ര​ണ്ട് ​കു​ഴി​മാ​ട​ങ്ങ​ൾ തുറന്നു നോക്കാൻ ബാക്കി

കൊച്ചി. കേരളത്തെ നടുക്കിയ ഇലന്തൂർ ഇരട്ട നരബലിക്കേസിൽ ആദ്യ കുറ്റപത്രം ഇന്ന് സമർപ്പുമ്പോൾ ഭ​ഗ​വ​ൽ​സിം​ഗി​ന്റെ​ ​വീ​ട്ടു​വ​ള​പ്പി​ലെ​ ​ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​ര​ണ്ട് ​കു​ഴി​മാ​ട​ങ്ങ​ൾ ഉണ്ടെന്ന നാട്ടുകാരുടെ പരാതി ബാക്കിയാവുന്നു. ഇ​ര​ട്ട​…

1 year ago

നരബലി നല്‍കാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ പോലീസ് അന്വേഷണം വഴിമുട്ടി

പത്തനംതിട്ട. യുവതിയെ നരബലി നല്‍കാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ പോലീസ് അന്വേഷണം വഴിമുട്ടുന്നു. യുവതിയെ പോലീസിന് ഇതുവരെ ബന്ധപ്പെടാനായില്ല. കുറ്റിപ്പുഴയിലെ വീട്ടിലും സമീപ പ്രദേശങ്ങളിലും പ്രാഥമിക പരിശോധന നടത്തി.…

1 year ago

കേരളത്തിൽ അവസാനിക്കാത്ത നരബലി പരമ്പര; തിരുവല്ലയിൽ യുവതി ഓടി രക്ഷപ്പെട്ടു

പത്തനംതിട്ട. തിരുവല്ലയിലെ കുറ്റപ്പുഴയില്‍ വാടക വീട്ടില്‍ നടന്ന നരബലി ശ്രമത്തിനിടെ യുവതി രക്ഷപ്പെട്ടു. കുടക് സ്വദേശിയായയുവതായിണ് രക്ഷപ്പെട്ടത്. തിരുവല്ല സ്വദേശിയും ഇടനിലക്കാരിയുമായ അമ്പിളിയാണ് യുവതിയെ വീട്ടിലെത്തിച്ചത്. ഈ…

1 year ago

നരബലിക്കേസിലെ പ്രതികള്‍ വീണ്ടും പോലീസ് കസ്റ്റഡിയില്‍

കൊച്ചി. ഇലന്തൂര്‍ നരബലിക്കേസിലെ പ്രതികളെ വീണ്ടും പോലീസ് കസ്റ്റഡിയില്‍ വിട്ടു. റോസ്ലിന്റെ കൊലപാതവുമായി ബന്ധപ്പെട്ട കേസിലാണ് പ്രതികളെ 9 ദിവസത്തേക്ക് പെരുമ്പാവൂര്‍ ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി കസ്റ്റഡിയില്‍…

2 years ago

ലൈംഗികവൃത്തിക്ക് ഷാഫി മുമ്പും സ്ത്രീകളെ ഇലന്തൂരില്‍ എത്തിച്ചു

കൊച്ചി. നരബലിക്കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫി മുമ്പും സ്ത്രീകളെ ഇലന്തൂരില്‍ എത്തിച്ചതായി വിവരം. എറണാകുളം സ്വദേശികളായ രണ്ട് സ്ത്രീകളെയാണ് ഇലന്തൂരില്‍ എത്തിച്ചത്. ഇവര്‍ക്കൊപ്പം പോയ പുരുഷന്‍മാരെയും പോലീസ്…

2 years ago

കൊലക്ക് മുൻപ് റോസ്‌ലിയുടെ ശരീരം കത്തികൊണ്ട് വരഞ്ഞു, മുറിവുകളിൽ കറി മസാല തേച്ചു

കൊച്ചി. ഇലന്തൂർ നരബലി കേസിൽ പ്രതികളുടെ ചോദ്യം ചെയ്യൽ തുടരുമ്പോൾ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. റോസിലിയെ കൊല്ലും മുൻപ് ഷാഫികാട്ടിയത് കൊടും ക്രൂരത ആയിരുന്നു.…

2 years ago

മുറിച്ചെടുത്ത അവയവങ്ങൾ സൂക്ഷിച്ചത് ബെംഗളൂരുവിൽ നിന്ന് എത്തുന്ന ആളെയും കാത്ത്

പത്തനംതിട്ട. ഇലന്തൂര്‍ നരബലിക്കേസില്‍ പുതിയ വെളിപ്പെടുത്തല്‍. അവയവങ്ങള്‍ സൂക്ഷിച്ചത് മുഖ്യപ്രതിയായ മുഹമ്മദ് ഷാഫിയുടെ നിര്‍ദേശപ്രകാരം. അവയവങ്ങള്‍ വില്‍ക്കാമെന്ന് ഷാഫി പറഞ്ഞുവെന്ന് ഭഗവല്‍ സിങ്ങും ഭാര്യ ലൈലയും പറയുന്നു.…

2 years ago

റോസ്ലിന്റെ മൃതദേഹത്തില്‍ വൃക്കയും കരളുമില്ല; അവയവ വില്‍പ്പന അന്വേഷിക്കാന്‍ പോലീസ്

പത്തനംതിട്ട. ഇലന്തൂരില്‍ നരബലിക്ക് ഇരയായ റോസ്ലിയുടെ മൃതദേഹത്തില്‍ വ്യക്കയും കരളും ഉണ്ടായിരുന്നില്ലെന്ന് പോസ്റ്റുമോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം. മസ്തിഷകം രണ്ടായി മുറിച്ചതായും കണ്ടെത്തി. അതേസമയം നരബലിക്ക് ശേഷം ഇരകളുടെ…

2 years ago

നരബലി നടന്ന വീട്ടില്‍ നിന്നും മുമ്പ് ഒരു സ്ത്രീയെ രക്ഷപ്പെടുത്തി- ഓട്ടോ ഡ്രൈവര്‍

പത്തനംതിട്ട. നരബലി നടന്ന ഭഗവല്‍ സിങ്ങിന്റെ വീട്ടില്‍ നിന്നും മുമ്പ് ഒരു സ്ത്രീയെ രക്ഷപ്പെടുത്തിയതായി ഓട്ടോഡ്രൈവര്‍. ഒരു വര്‍ഷം മുമ്പാണ് സംഭവം. സ്ത്രീ ഭയന്ന് വിറച്ചാണ് ഫോണ്‍…

2 years ago