Husband

ഭാര്യയുടെ 30 പവൻ സ്വർണവുമായി മുങ്ങിയ ഭർത്താവ് മൂന്ന് വർഷത്തിന് ശേഷം പിടിയില്

ചെമൂന്നാർ: ഭാര്യയുടെ സ്വർണവുമായി കടന്നു കളഞ്ഞുവെന്ന പരാതിയിൽ ഭർത്താവ് പിടിയിൽ. ഇയാളുടെ ഭാര്യ അതുല്യ നൽകിയ പരാതിയിലാണ് ആലപ്പുഴ കവിയൂർ സ്വദേശി പ്രശോഭിനെ മൂന്നാർ പോലീസ് പിടികൂടിയത്.…

8 months ago

ഹോർലിക്സിൽ വിഷം, ഭാര്യ ചതിച്ച ഭർത്താവിനു പാറയാനുള്ളത്

കാമുകനുമായി ചേർന്ന് ഭാര്യ ഹോർലിക്സിൽ വിഷം കലർത്തി നൽകിയെന്ന കെഎസ്ആർടിസി ഡ്രൈവറുടെ പരാതിയിൽ പോലീസ് കേസെടുത്തിരുന്നു. 2018 ജൂലായിലാണ് തന്നെ കൊലപ്പെടുത്താൻ ഭാര്യ ഹോർലിക്‌സിൽ വിഷം നൽകിയതെന്ന്…

2 years ago

പ്രവാസിയായ ഭർത്താവിനെ ഭാര്യ കഞ്ചാവ് കേസിൽ കുടുക്കി, മകളെ പീഡിപ്പിച്ചെന്ന കള്ളപരാതിയും

വർഷങ്ങളായി ​ഗൾഫിൽ ജോലി ചെയ്തുകൊണ്ടിരുന്ന പ്രവാസി നാട്ടിലെത്തിയപ്പോൾ ഭാര്യ കാമുകനൊപ്പം, തിരുവനന്തപുരം കാട്ടാക്കടക്ക് സമീപം മണ്ഡപത്തിൻക്കട എന്ന സ്ഥലത്ത് താമസിക്കുന്ന റാണ പ്രതാപൻ എന്ന പ്രവാസിക്കാണ് ഊ…

2 years ago

ഭാ​ര്യ​യെ​ ​കൊ​ല​പ്പെ​ടു​ത്തി​യ​ ​ശേ​ഷം​ ​ഭ​ർ​ത്താ​വ് ​ആ​ത്മ​ഹ​ത്യ​ ​ചെ​യ്തു

തി​രു​വ​ന​ന്ത​പു​രത്ത് ഭാ​ര്യ​യെ​ ​കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം​ ​ഭ​ർ​ത്താ​വ് ​ആ​ത്മ​ഹ​ത്യ​ ​ചെ​യ്തു. ക​മ​ലേ​ശ്വ​രം​ ​വ​ലി​യ​വീ​ട് ​ലൈ​ൻ​ ​ക്ര​സെ​ന്റ് ​അ​പ്പാ​ർ​ട്ട്മെ​ന്റി​ൽ​ ​ഫ്ലാ​റ്റ് ​ന​മ്പ​ർ​ 123​ൽ​ താമസിക്കുന്ന ​ക​മാ​ൽ​ ​റാ​ഫി​ ​(52​),​ ​ഭാ​ര്യ​ ​ത​സ്നിം…

2 years ago

ഭർത്താവിന് തോർത്ത് എടുത്തുകൊടുക്കാൻ വൈകി, മർദ്ദനത്തിൽ യുവതിക്ക് കാഴ്ച നഷ്ടമായി

മലപ്പുറം വാഴയൂരിൽ ഭർത്താവിന്റെ ക്രൂര മർദനത്തിൽ ഭാര്യക്ക് ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടതായി പരാതി. കൊണ്ടോട്ടി സ്വദേശി നാഫിയയാണ് ഭർത്താവിനെതിരെ പരാതി നൽകിയത്. നിസാര കാര്യങ്ങൾക്ക് ക്രൂരമായി…

2 years ago

വിവാഹം കഴിച്ചതായി തെറ്റിദ്ധരിപ്പിച്ച് യുവതിയെ പീ ഡിപ്പിച്ച ഭർത്താവും സുഹൃത്തുക്കളും അറസ്റ്റിൽ

വിവാഹം ചെയ്തതായി തെറ്റിദ്ധരിപ്പിച്ച് കൂടെ താമസിച്ച ശേഷം പീ ഡിപ്പിക്കുകയും ചെയ്തതിന് ഭർത്താവും സുഹൃത്തുക്കളും അറസ്റ്റിൽ. തോട്ടയ്ക്കാട് ചാത്തമ്പറ വാവറ വീട്ടിൽ ബേബി എന്നു വിളിക്കുന്ന രഞ്ജിത്ത്…

2 years ago

രഹസ്യബന്ധം ആരോപിച്ച് യുവതിയെ തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ചു

പട്‌ന: രഹസ്യബന്ധം ആരോപിച്ച് യുവതിയെ ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ചു. ബിഹാറിലെ സിങ്പുര്‍ ഗ്രാമത്തിലായിരുന്നു സംഭവം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സംഘമാണ് ഒടുവില്‍ യുവതിയെ മോചിപ്പിച്ചത്.…

2 years ago

ഡിവോഴ്സിനു ശേഷവും 60%വികലാംഗയായ യുവതിക്ക് പ്രവാസി ഭർത്താവിന്റെ പീഢനം, ഞാൻ ജീവിക്കണോ മരിക്കണോ?

പ്രവാസിയായ മണിയൻ ഭാസ്കരൻ എന്ന യുവാവ് ഒരു വർഷം മുമ്പ് വിവാഹ ബന്ധം വേർപെടുത്തിയ തന്റെ ഭാര്യക്കെതിരേ സോഷ്യൽ മീഡിയയിൽ രംഗത്ത് വന്നത് കഴിഞ്ഞ ദിവസമാണ്. വിവാഹ…

2 years ago

ഭര്‍ത്താവ് ചതിച്ചു മുങ്ങി, അന്വേഷിച്ച് കണ്ണൂര്‍ എത്തി മഹാരാഷ്ട്രക്കാരി ഭാര്യയും മകനും

കണ്ണൂര്‍: ഉപേക്ഷിച്ച് പോയ ഭര്‍ത്താവിനെ തേടി മഹാരാഷ്ട്ര സ്വദേശിയായ യുവതി കുഞ്ഞിനെയും കൂട്ടി കണ്ണൂര്‍ എത്തി. ജിയാറാം ജി ലോട്ട എന്ന യുവതിയാണ് മമ്പറം കുഴിയില്‍ പീടികയിലെ…

2 years ago

കണ്ണൂരില്‍ ഭാര്യയെ കഴുത്തറുത്ത് കൊന്നു; ആത്മഹത്യ ചെയ്യാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ കീഴ്പ്പടുത്തി

കണ്ണൂരിൽ ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു. പെരിങ്ങത്തൂർ പുല്ലൂക്കരയിൽ പടിക്കൂലോത്ത് രതിയെയാണ് (40 ) ഭർത്താവ് കൊലപ്പെടുത്തിയത്. പ്രതി രവീന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബ പ്രശ്നങ്ങളെ…

2 years ago