icici

ഐസിഐസിഐ വായ്പ തട്ടിപ്പ്‌; വീഡിയോകോണ്‍ സി.ഇ.ഒ അറസ്റ്റില്‍

ന്യൂഡല്‍ഹി: വായ്പ തട്ടിപ്പ്‌ കേസില്‍ വീഡിയോകോണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ വേണു ഗോപാല്‍ ദൂത് അറസ്റ്റിലായി. ഐസിഐസിഐ വായ്പ തട്ടിപ്പ്‌ കേസില്‍ സിബിഐ ആണ് വേണുഗോപാലിനെ അറസ്റ്റ് ചെയ്തത്.…

2 years ago