icu rape case

ഐ.സി.യു. പീഡനക്കേസ്, ഗൈനക്കോളജിസ്റ്റ് ഡോ. കെ.വി പ്രീതിക്കെതിരെ പുനഃരന്വേഷണത്തിന് ഉത്തരവ്

കോഴിക്കോട് മെഡിക്കല്‍ കോളജ് ഐ.സി.യു. പീഡനക്കേസില്‍ അതിജീവിതയുടെ മൊഴിയെടുത്ത ഗൈനക്കോളജിസ്റ്റ് ഡോ. കെ.വി പ്രീതിക്കെതിരെ പുനഃരന്വേഷണത്തിന് ഉത്തരവ്. അതിജീവിത നല്‍കിയ പരാതിയില്‍ ഉത്തരമേഖല ഐ.ജി. സേതുരാമന്‍ ആണ്…

2 weeks ago

ഐ.സി.യു പീഡനം, മുഖ്യമന്ത്രി ഇടപെട്ടിട്ടും നീതി കിട്ടിയില്ല,  അതിജീവിത വീണ്ടും സമരത്തില്‍

കോഴിക്കോട്: ഐ.സി.യു. പീഡനക്കേസിലെ അതിജീവിത വീണ്ടും സമരവുമായി തെരുവില്‍. സിറ്റി പോലീസ് കമ്മിഷണര്‍ ഓഫീസിനുമുന്നില്‍ തിങ്കളാഴ്ച രാവിലെയാണ് വീണ്ടും സമരംതുടങ്ങിയത്. ഐ.ജി.യുടെ ഉറപ്പും പാഴായതോടെയാണ് അവർ ചൂടിനെ…

3 weeks ago

ICU പീഡനക്കേസ്, ഒടുവിൽ അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രിയുടെ ഓഫീസ്, 5 ദിവസത്തിനകം റിപ്പോർട്ട് നൽകണം

കോഴിക്കോട് : കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐ.സി.യു. പീഡനക്കേസിലെ അതിജീവിതയുടെ പരാതിയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടല്‍. പരാതി അന്വേഷിക്കാന്‍ ഉത്തരമേഖല ഐ.ജിയോട് മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദേശം നല്‍കി.…

4 weeks ago

ഐ.സി.യു. പീഡനക്കേസ്, കമ്മിഷണര്‍ ഓഫീസിന് മുമ്പിൽ അതിജീവിത സമരം തുടങ്ങി

കോഴിക്കോട് : ഐ.സി.യു. പീഡനക്കേസിലെ അതിജീവിത കോഴിക്കോട് കമ്മിഷണര്‍ ഓഫീസിന് മുമ്പിൽ സമരം ആരംഭിച്ചു. മൊഴിയെടുത്ത ഡോക്ടർക്കെതിരായ പരാതിയുടെ അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടാണ് സമരം. മൊഴിയെടുത്ത ഡോ…

1 month ago

ഒടുവിൽ നീതി, കോഴിക്കോട് മെഡിക്കൽ കോളജിൽ ജോലിയിൽ പ്രവേശിച്ച് പി ബി അനിത

കോഴിക്കോട് : കോഴിക്കോട്: സീനിയർ നഴ്‌സിങ് ഓഫീസർ പി.ബി. അനിത തിരികെ ജോലിയിൽ പ്രവേശിച്ചു. 2023 മാർച്ച് 18 മുതലുള്ള പോരാട്ടമാണ് വിജയം കണ്ടതെന്ന് അനിത പറഞ്ഞു.…

1 month ago

ഐ.സി.യു. പീഡനക്കേസ്, അതിജീവിതയ്‌ക്കൊപ്പംനിന്ന അനിത ജോലിക്ക് പുറത്ത്, കണ്ണടച്ച് ആരോഗ്യമന്ത്രി

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐ.സി.യു. പീഡനക്കേസില്‍ അതിജീവിതയ്‌ക്കൊപ്പം നിന്ന സീനിയർ നഴ്സിങ് ഓഫീസർ പി.ബി. അനിതയ്ക്ക് ചൊവ്വാഴ്ചയും ജോലിയിൽ പ്രവേശിക്കാനായില്ല. ഇതോടെ പ്രിന്‍സിപ്പല്‍ ഓഫീസ് കെട്ടിടത്തിനു…

2 months ago

ഐ.സി.യു. പീഡനക്കേസ്, അതിജീവിതയെ ഭീഷണിപ്പെടുത്തിയ ജീവനക്കാർക്കെതിരെ നടപടി, സ്ഥലംമാറ്റി

കോഴിക്കോട് : ശത്രക്രിയ കഴിഞ്ഞ യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി ഐ.സി.യുവില്‍ പീഡനത്തിന് ഇരയായ യുവതിയെ സ്വാധീനിക്കാന്‍ ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത അഞ്ച് വനിതാജീവനക്കാര്‍ക്ക് സ്ഥലമാറ്റം.…

6 months ago

ഐസിയു പീഡനം, മെഡിക്കൽ റിപ്പോർട്ടിൽ വീഴ്ച വരുത്തിയത്തിൽ നടപടിയില്ലെന്ന് അതിജീവിത, ആരോഗ്യമന്ത്രിയെയും മുഖ്യമന്ത്രിയെും കാണും

കോഴിക്കോട്: കോഴിക്കോട് കോളേജിൽ ഐസിയു പീഡനത്തിൽ മെഡിക്കൽ റിപ്പോർട്ടിൽ വീഴ്ച വരുത്തിയത്തിൽ നടപടിയെടുക്കാത്തതിൽ ആരോഗ്യമന്ത്രി വീണാ ജോർജിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും നേരിൽ കാണുമെന്ന് അതിജീവിത. കേസിൽ…

9 months ago

ഐസിയു പീഡനക്കേസില്‍ പുനരന്വേഷണം വേണമെന്ന് അതിജീവിത, പറഞ്ഞ കാര്യങ്ങൾ ഒന്നും റിപ്പോര്‍ട്ടില്‍ ഇല്ല

കോഴിക്കോട് : കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ഓപ്പറേഷന് കഴിഞ്ഞെത്തിയ യുവതിയെ ഐസിയുവിൽ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പുനരന്വേഷണം വേണമെന്ന് അതിജീവിത. സംഭവത്തിന് പിന്നാലെ, പരിശോധന നടത്തിയ…

10 months ago