IIT campus

ഐഐടി കാമ്പസില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചുവെന്ന് ആരോപണം

അസം ഗുവാഹത്തി ഐഐടി കാമ്പസില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചുവെന്ന് ആരോപണം. വിദ്യാര്‍ത്ഥിനി പീഡനത്തിനിരയായ സംഭവത്തില്‍ നിലവിൽ ഒരാള്‍ അറസ്റ്റിലായിട്ടുണ്ട്. പീഡനം നടന്നതിന് ശേഷം ഗുവാഹത്തി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച…

3 years ago