IMA

ബ്രയിൻ ഡത്ത് ആയവർ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരും, താൻ മരിച്ചാൽ എന്റെ മകൾ പോരാടുമെന്ന് ഡോക്ടർ എസ് ​ഗണപതി

മരണം വരെ അവയവധാന മാഫിയകള്‍ക്കെതിരെ പ്രവര്‍ത്തിക്കും ഇനി താന്‍ മരിച്ചാല്‍ മകള്‍ ഇത്തരക്കാര്‍ക്കെതിരെ പോരാടുമെന്ന് ഡോക്ടര്‍ എസ് ഗണപതി. ബ്രയിന്‍ ഡെത്ത് സംഭവിച്ചതിന് ശേഷം ജീവിതത്തിലേക്ക് തിരിച്ചുവന്ന…

11 months ago

ഡോക്ടർ വന്ദനയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണം, ഓർഡിൻസിൽ മാറ്റം വരുത്തിയത് സ്വാഗതം ചെയ്ത് ഐഎംഎ

തിരുവനന്തപുരം. ആശുപത്രികള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും സംരക്ഷണം നല്‍കാനുള്ള ഓര്‍ഡിനന്‍സില്‍ സര്‍ക്കാര്‍ മാറ്റം വരുത്തിയത് സ്വാഗതം ചെയ്ത് ഐഎംഎ. കൊട്ടാരക്കരയില്‍ ഡോക്ടര്‍ വന്ദനാ ദാസിന്റെ കൊലപാതകത്തെ തുടര്‍ന്നാണ് ഓര്‍ഡിനസ് ഇറക്കാന്‍…

1 year ago

ഡോക്ടര്‍മാര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ആറ് ആവശ്യങ്ങള്‍, ആംഡ് പോലീസിനെ നിയമിച്ച് എയ്ഡ് പോസ്റ്റ് വേണമെന്ന് ഡോക്ടര്‍മാര്‍

തിരുവനന്തപുരം. മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ആറ് ആവശ്യങ്ങള്‍ ഉന്നയിച്ച് ഡോക്ടര്‍മാര്‍. അത്യാഹിത വിഭാഗം പ്രവര്‍ത്തിക്കുന്ന ആരോഗ്യ സ്ഥാപനങ്ങളില്‍ ആംഡ് റിസര്‍വ് പോലീസിനെ നിയമിച്ച് എയ്ഡ് പോസ്റ്റുകള്‍ സ്ഥാപിക്കണമെന്നാണ്…

1 year ago

സമരം ശക്തമാക്കാൻ ഡോക്ടർമാർ, ആശുപത്രി സംരക്ഷണ ഓർഡിനൻസ് ആവശ്യം

തിരുനന്തപുരം. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം സംസ്ഥാന വ്യാപകമായി നടത്തുന്ന സമരം തുടരുമെന്ന് പ്രഖ്യാപിച്ച് ഐഎംഎ. ചര്‍ച്ചയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യങ്ങള്‍ അനുഭാവ പൂര്‍വമാണ് കേട്ടത്.…

1 year ago

വനിതാ ഡോക്ടർ കൊല്ലപ്പെട്ട സംഭവം, വ്യാഴാഴ്ച എട്ട് മണിവരെ ഡോക്ടർമാരുടെ പണിമുടക്ക്

കൊല്ലം: വൈദ്യ പരിശോധനയ്ക്കായി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ച പ്രതി യുവഡോക്ടർ വന്ദനയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ 24 മണിക്കൂർ സമരപരിപാടികളാണ് ഐ.എം.എ. പ്രഖ്യാപിച്ചിരിക്കുന്നത്. വ്യാഴാഴ്ച എട്ട് മണി വരേയായിരിക്കും…

1 year ago

വിഷപ്പുക ശ്വസിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും; കൊച്ചിയിലെ അവസ്ഥയിൽ മുന്നറിയിപ്പ് നൽകി ഐഎംഎ

കൊച്ചി : കൊച്ചിയിൽ മാലിന്യപ്ലാന്റിലെ തീപിടുത്തത്തെ തുടര്‍ന്നുള്ള വിഷപ്പുക ജനങ്ങളില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാൻ ഇടയാക്കുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ മുന്നറിയിപ്പ് നൽകി. ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍…

1 year ago

ഡോളോ 650 കുറിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് 1000 കോടി നല്‍കിയ സംഭവം അതീവ ഗൗരവമുള്ളതെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി. പാരസെറ്റമോള്‍ ഗുളികയായ ഡോളോ 650 രോഗികള്‍ക്ക് നല്‍കുന്നതിന് ഡോക്ടര്‍മാര്‍ക്ക് കമ്പനി 1000 കോടിയുടെ സൗജന്യം നല്‍കിയത് അതീവ ഗൗരവമുള്ള വിഷയമാണെന്ന് സുപ്രീംകോടതി. ഇത്തരത്തില്‍ സൗജന്യം നല്‍കുന്നതിന്റെ…

2 years ago

വീണാ ജോര്‍ജ് മന്ത്രിയായ ശേഷം ഡോക്ടര്‍മാരെ മര്‍ദിക്കുന്നത് പതിവാകുന്നു; വാക്‌സിനേഷന്‍ നിര്‍ത്തിവെക്കുമെന്ന് ഐഎംഎ

ഡോക്ടര്‍മാരെ മര്‍ദ്ദിച്ച സംഭവം ശ്രദ്ധയില്‍ പെട്ടിട്ടില്ല എന്ന ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ നിയമസഭയിലെ മറുപടിക്കെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍.രംഗത്ത്. അക്രമണങ്ങള്‍ എല്ലാം നടന്നത് ആരോഗ്യ വകുപ്പ്…

3 years ago

സംസ്ഥാനത്തെ ഇപ്പോഴത്തെ കൊവിഡ് നിയന്ത്രണങ്ങളെല്ലാം അശാസ്‌ത്രീയം; ഗുണത്തെക്കാളേറെ ദോഷം ചെയ്യുമെന്ന് മുന്നറിയിപ്പുമായി ഐ‌എം‌എ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇപ്പോള്‍ സര്‍ക്കാര്‍ നടപ്പാക്കിയിരിക്കുന്ന ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഗുണത്തെക്കാളേറെ ദോഷം ചെയ്യുന്നതാണെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. കടകളും വ്യാപാര സ്ഥാപനങ്ങളും കുറഞ്ഞ സമയം മാത്രം തുറന്നിരിക്കുമ്ബോള്‍…

3 years ago

കൊവിഡിൻറെ രണ്ടാം തരംഗത്തിൽ രാജ്യത്ത് 594 ഡോക്ടർമാർ മരിച്ചെന്ന് ഐ എം എ

കൊവിഡിൻറെ രണ്ടാം തരംഗത്തിൽ മഹാമാരിക്കെതിരേ പൊരുതിയ 594 ഡോക്ടർമാർക്ക് ജീവൻ നഷ്ടപ്പെട്ടതായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. ഡൽഹിയിൽ മാത്രം 107 ഡോക്ടർമാർ മരിച്ചു. കേരളത്തിൽ അഞ്ച് ഡോക്ടർമാരാണ്…

3 years ago