Imtiaz Ahmed Kandu terrorist

ഇംതിയാസ് അഹമ്മദ് കണ്ഡുവിനെ കേന്ദ്രം ഭീകരനായി പ്രഖ്യാപിച്ചു.

ന്യൂഡൽഹി. ഹിസ്ബുൽ മുജാഹിദീൻ ഭീകരസംഘടനയിലെ അംഗമായ ഇംതിയാസ് അഹമ്മദ് കണ്ഡുവിനെ കേന്ദ്രം ഭീകരനായി പ്രഖ്യാപിച്ചു. കശ്മീർ താഴ്വരയിൽ തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ യുവാക്കളെ പ്രചോദിപ്പിച്ചതിനും പരിശീലനം നൽകിയതിനും…

2 years ago