independence day

77-ാം സ്വാതന്ത്ര്യദിനം, മുഖ്യമന്ത്രി ഒൻപത് മണിക്ക് പതാക ഉയർത്തും, രാഷ്‌ട്രപതിയുടെ മെഡലുകൾ സമ്മാനിക്കും

തിരുവനന്തപുരം: 77-ാം സ്വാതന്ത്ര്യദിനത്തിൽ സംസ്ഥാനത്തും ഗംഭീര ആഘോഷം. സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ രാവിലെ ഒൻപത് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയ പതാക…

11 months ago

നാടിന്റെ ശാപമായിരുന്ന കുപ്പയംകുളം മാലിന്യമുക്തമാക്കി, ഷീബ സ്വാമിനാഥൻ നാളെ കേന്ദ്ര സർക്കാരിന്റെ അതിഥിയായി ചെങ്കോട്ടയിൽ

ന്യൂഡൽഹി: നാളെ ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിനാഘോഷത്തിൽ കേരളത്തിൽ നിന്നും കുറച്ച് സാദാരണക്കാർ കൂടിയുണ്ട്. വാളയാർ കോങ്ങാംമ്പാറ സ്വദേശി ഷീബ സ്വാമിനാഥൻ ആണ് അത്തരമൊരു ഭാഗ്യം ലഭിച്ചവരിൽ ഒരാൾ. മഹാത്മാഗാന്ധി…

11 months ago

ഇഎംഎസും എകെജിയും കൂടി, കുട്ടിയുടെ പ്രസംഗത്തില്‍ കൈകടത്തി നേതാവ്, ചിരി പിടര്‍ത്തി വീഡിയോ

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് പതാക ഉയര്‍ത്തിയത് മുതല്‍ പല അബദ്ധങ്ങള്‍ സംഭവിച്ചതിന്റെയും വിവരങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചിരുന്നു. സിപിഎമ്മിന്റെയും മറ്റും സ്വാതന്ത്ര്യദിനാഘോഷത്തില്‍ പല സ്ഥലങ്ങളില്‍ സംഭവിച്ച…

3 years ago

ദേശീയ പതാക തലകീഴായി ഉയര്‍ത്തി കെ. സുരേന്ദ്രന്‍; സംഭവം ബി.ജെ.പി സംസ്ഥാന കാര്യാലയത്തില്‍

തിരുവനന്തപുരം: രാജ്യത്തിന്‍െറ 75-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്‍െറ ഭാഗമായി സംഘടിപ്പിച്ച ചടങ്ങില്‍ ദേശീയ പതാക തലകീഴായി ഉയര്‍ത്തി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദരന്‍. തിരുവനന്തപുരത്തെ ബി.ജെ.പി സംസ്ഥാന കമ്മിറ്റി…

3 years ago

പാര്‍ട്ടി ഓഫീസുകളില്‍ ആദ്യമായി ദേശീയപതാക ഉയര്‍ത്തി സിപിഎം

തിരുവനന്തപുരം: പൂര്‍ണ സ്വാതന്ത്ര്യം അകലെയാണെന്ന സി.പി.എമ്മിന്റെ ഇതുവരെയുള്ള നിലപാടില്‍ തിരുത്ത്. പാര്‍ട്ടി ഓഫീസുകളില്‍ ആദ്യമായി ദേശീയപതാക ഉയര്‍ന്നു. പാര്‍ട്ടി ആസ്ഥാനമായ തിരുവനന്തപുരം എ.കെ.ജി സെന്ററില്‍ സിപിഎം സംസ്ഥാന…

3 years ago

അഹിംസയുടെ സന്ദേശത്താൽ നയിക്കപ്പെട്ട രാജ്യം, പ്രചോദനമാകുന്നത് തുടരുക: ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യ ദിനാശംകള്‍ നേര്‍ന്ന് ജോ ബൈഡന്‍

വാഷിംഗ്ടണ്‍: 75-ാം സ്വാതന്ത്യദിനം ആഘോഷിക്കുന്ന ഇന്ത്യക്ക് ആശംസകള്‍ നേര്‍ത്ത് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഇന്ത്യയുമായുള്ള ബന്ധം ശക്തമായി തുടരുന്നുവെന്ന് ബൈഡന്‍ പറഞ്ഞു. ലോകത്തിന് പ്രചോദനമാകുന്നത് തുടരുകഎന്നും…

3 years ago

നൂറ് ലക്ഷം കോടിയുടെ ഗതിശക്തി പദ്ധതി പ്രഖ്യാപിച്ച്‌ മോദി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തിയതോടെ 75ാം സ്വാതന്ത്ര ദിനാഘോഷത്തിന്റെ ഔദ്യോഗിക ചടങ്ങുകള്‍ക്ക തുടക്കമായി. സേനാ വിഭാഗങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ച മോദി…

3 years ago

75-ാം സ്വാതന്ത്ര ദിനാഘോഷത്തില്‍ രാജ്യം; “കഠിനാദ്ധ്വാനത്തിലൂടെ മാത്രമെ ലക്ഷ്യം കൈവരിക്കാനാകു”; പ്രധാനമന്ത്രി

75-ാം സ്വാതന്ത്ര ദിനാഘോഷത്തില്‍ രാജ്യം. പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി. സേനാ വിഭാഗങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു. പുതു ഊര്‍ജം നല്‍കുന്ന വര്‍ഷമാകട്ടെയന്ന്…

3 years ago

സ്വാതന്ത്ര്യ സമര പോരാളികളെ രാജ്യം സ്മരിക്കുന്നു, ചെങ്കോട്ടയില്‍ ദേശീയ പാതക ഉയര്‍ത്തി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യം ഇന്ന് 75-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയാണ്. കനത്ത സുരക്ഷയിലാണ് ആഘോഷങ്ങള്‍. രാവിലെ 7.30ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തി ആഘോഷങ്ങള്‍ക്ക് തുടക്കം…

3 years ago

ഭഗത് സിംഗിന്റെ ജീവിതം നാടകമാക്കി; റിഹേഴ്‌സലിനിടെ പത്ത് വയസുകാരന് ദാരുണാന്ത്യം

ഭഗത് സിംഗിന്റെ ജീവിതം നാടകമാക്കി പരിശീലന൦ നടത്തുന്നതിനിടെ പത്ത് വയസുകാരന് ദാരുണാന്ത്യം. കഴുത്തിൽ കുരുക്കിട്ട് ഭഗത് സിംഗിന്റെ വധശിക്ഷ നടപ്പാക്കുന്ന രംഗം പരിശീലിക്കുന്നതിനിടെയായിരുന്നു അന്ത്യം സംഭവിച്ചത്. ഉത്തർപ്രദേശിലെ…

3 years ago