India China Issue

ഇന്ത്യൻ മാധ്യമ പ്രവർത്തകനോട് രാജ്യം വിടണമെന്ന് ആവശ്യപ്പെട്ട് ചൈന

ബെയ്ജിങ്. അവസാന ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകനോടും രാജ്യം വിടുവനാവശ്യപ്പെട്ട് ചൈന. അടുത്ത കാലത്തായി ലോകത്ത് വളര്‍ന്ന് വരുന്ന സാമ്പത്തിക ശക്തികളായ ഇന്ത്യയും ചൈനയും തമ്മിലുള്ള അസ്വസ്ഥത വര്‍ധിക്കുകയാണ്.…

11 months ago

അമേരിക്കയോടൊപ്പം ചേർന്ന് ചൈനയെ ഒറ്റപ്പെടുത്തുന്നു, രാജ്യത്തിനെതിരെ തിരിഞ്ഞ് സിപിഎം

ന്യൂഡൽഹി: ഇന്ത്യ ചൈനയ്‌ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നതിനെതിരെ സിപിഎം രംഗത്തെത്തി. അമേരിക്കയോടൊപ്പം ചേർന്ന് ചൈനയെ ഒറ്റപ്പെടുത്താനാണ് ഇന്ത്യ ശ്രമിക്കുന്നതെന്നും സിപിഎം കുറ്റപ്പെടുത്തി. ചൈനയുമായുള്ള വാണിജ്യ, വ്യവസായ ബന്ധം…

12 months ago

നിലവിലെ കരാറുകളുടെ ലംഘനം ഉഭയകക്ഷി ബന്ധത്തിന്റെ മുഴുവൻ അടിത്തറയും ഇല്ലാതാക്കി, ചൈനയ്ക്ക് ഇന്ത്യയുടെ കർശന നിർദേശം

ന്യൂഡല്‍ഹി. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ചൈനീസ് പ്രതിരോധമന്ത്രി ലീ ഷാങ്ഫുയുമായി കൂടിക്കാഴ്ച നടത്തി. ഗാല്‍വാന്‍ സംഘര്‍ഷത്തിന് ശേഷ ആദ്യമായിട്ടാണ് ഇന്ത്യയുടെയും ചൈനയുടെയും പ്രതിരോധ മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തുന്നത്.…

1 year ago

അരുണാചൽ പ്രദേശിന്റെ പേരുമാറ്റി ചൈന , പിടിച്ചെടുക്കാൻ പറ്റാത്തതിനാൽ പേര് മാറ്റി ആശ്വാസം കണ്ടെത്തുന്നു

അരുണാചൽ പ്രദേശിൽ നിന്നും ചൈനകെക്തിരെ സുപ്രധാനമായ വിവരങ്ങൾ വരുന്നു. അരുണാചൽ പിടിച്ചെടുക്കാൻ സാധിക്കാത്ത ചൈന ഇപ്പോൾ അരുണാചൽ പ്രദേശിന്റെ പേരുമാറ്റി അവരുടെ രാജ്യത്ത് പുനർ നാമകരണം ചെയ്തിരിക്കുന്നു.…

1 year ago

ഇന്ത്യ ചൈന യുദ്ധം, EXCLUSIVE NEWS ആകാശത്ത് പോർവിളി തുടങ്ങിനിർണായക നീക്കങ്ങൾ

ഇന്ത്യയ്‌ക്കെതിരെ യുദ്ധത്തിന് ചൈന നീക്കം നടത്തുന്നതായി വിവരം. അതിര്‍ത്തിയില്‍ നിന്നും വളരെ നിര്‍ണ്ണായകമായ വിവരങ്ങളാണ് പുറത്ത് വരുന്നത്. ചൈനീസ് നീക്കം തടയാന്‍ അതിര്‍ത്തിയിലെ വ്യോമ താവളത്തില്‍ ഇന്ത്യ…

1 year ago

ഭാവിയില്‍ അവകാശവാദത്തിന് അതിര്‍ത്തിയോട് ചേര്‍ന്ന് ഗ്രാമം നിര്‍മിച്ച് ചൈന

ന്യൂഡല്‍ഹി. അതിര്‍ത്തിയോടു ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ ചൈന വ്യാപകമായി ഗ്രാമങ്ങള്‍ സൃഷ്ടിക്കുന്നു. സിക്കിം, അരുണാചല്‍ സംസ്ഥാനങ്ങളോട് ചേര്‍ന്നാണ് ചൈനയുടെ ഈ നീക്കം. ആള്‍ത്താമസമില്ലാത്ത വനമേഖലകള്‍ വെട്ടിത്തെളിച്ചാണ് ആളുകളെ ഇവിടെ…

1 year ago

അതിർത്തിയിൽ ചൈനീസ് ഡ്രോണുകൾ; പ്രതിരോധിച്ച് ഇന്ത്യൻ പോർവിമാനങ്ങൾ

ന്യൂഡല്‍ഹി. അരുണാചലില്‍ ഇന്ത്യ ചൈന സൈനികര്‍ തമ്മില്‍ സംഘര്‍ഷമുണ്ടാകുന്നതിനു മുന്‍പ് ചൈനീസ് ഡ്രോണുകളുടെ സാന്നിധ്യം ഉണ്ടായിരുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ആഴ്ച പലതവണയായി വ്യോമാതിര്‍ത്തി ലംഘനമുണ്ടായതായാണ് റിപ്പോര്‍ട്ട്. ഇതോടെ…

1 year ago

ഇന്ത്യ ചൈന സംഘര്‍ഷം; ഉന്നതതല യോഗം വിളിച്ച് പ്രതിരോധ മന്ത്രി

ന്യൂഡല്‍ഹി. അരുണാചല്‍ പ്രദേശിലെ തവാങ് സെക്ടറില്‍ ഇന്ത്യ ചൈന സൈനികര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായത് ചര്‍ച്ച ചെയ്യുവാന്‍ കേന്ദ്ര പ്രതിരോധമന്ത്രി പ്രത്യേക യോഗം വിളിച്ചു. യോഗത്തില്‍ സംയുക്ത…

1 year ago

അതിർത്തിയിൽ സമാധാനം പുലരുമോ? ഗോഗ്രയിൽ നിന്നും സൈന്യത്തെ പിൻവലിച്ച് ഇന്ത്യയും ചൈനയും

കിഴക്കൻ ലഡാക്കിലെ ഗോഗ്രയിലെ സൈനിക പിന്മാറ്റം പൂർത്തിയായി. ബുധൻ, വ്യാഴം ദിവസങ്ങളിലായാണ് ഗോഗ്രയിൽ നിന്നും ഇന്ത്യയും ചൈനയും സൈനികരെ പിൻവലിച്ചത്. ലഡാക്ക് അതിർത്തിയിലെ സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ നടത്തിയ…

3 years ago

ചൈന ഇടഞ്ഞു തന്നെ…അതിര്‍ത്തിയില്‍ അതേ സാഹചര്യമെന്ന് രാജ്‌നാഥ് സിങ്

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​യും ചൈ​ന​യും ത​മ്മി​ലു​ള്ള പ്ര​ശ്ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി ച​ര്‍​ച്ച​ക​ള്‍ ന​ട​ക്കു​ന്നു​ണ്ടെ​ന്ന് കേ​ന്ദ്ര പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ്. എ​ന്നാ​ല്‍ സൈ​നി​ക, ന​യ​ത​ന്ത്ര ത​ല​ത്തി​ലു​ള്ള ച​ര്‍​ച്ച​ക​ളി​ല്‍​നി​ന്ന് അ​ര്‍​ഥ​വ​ത്താ​യ ഒ​രു പ​രി​ഹാ​ര​വും…

3 years ago