india-gate

തോക്കും ഹെൽമറ്റും ദേശീയ യുദ്ധസ്മാരകത്തിലേക്കു മാറ്റി

ഇന്ത്യാ ഗേറ്റിൽ സ്ഥാപിച്ചിരുന്ന തലകീഴായുള്ള തോക്കും ഹെൽമറ്റും സമീപമുള്ള ദേശീയ യുദ്ധസ്മാരകത്തിലേക്കു മാറ്റി. പരംവീർചക്ര മെഡൽ നേടിയ സൈനികരുടെ സ്മരണാർഥം സ്മാരകത്തിലുള്ള പരംയോദ്ധാ സ്ഥലിലേക്കാണ് ഇതു മാറ്റിസ്ഥാപിച്ചത്.…

2 years ago