indian national congress

കോണ്‍ഗ്രസ് പദവികളില്‍ 50 ശതമാനം ദലിത്, നൂനപക്ഷ, വനിതാ സംവരണം; ഒരു കുടുംബത്തില്‍ നിന്ന് ഒരു സ്ഥാനാര്‍ഥി മാത്രം

ജയ്പൂര്‍: കോണ്‍ഗ്രസ് പദവികളില്‍ വനിതാ, ദലിത്, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് 50 ശതമാനം സംവരണമേര്‍പ്പെടുത്താന്‍ പ്രവര്‍ത്തക സമിതിയില്‍ തീരുമാനം. ഒരു കുടുംബം ഒരു സ്ഥാനാര്‍ഥി നിര്‍ദേശത്തിനും അംഗീകാരം നല്‍കി.…

2 years ago