indian olimpic assosiation president

ഇന്ത്യന്‍ ഒളിംപിക്സ് അസോസിയേഷന്‍ അധ്യക്ഷയായി പി.ടി.ഉഷ

ഡൽഹി: ഇന്ത്യന്‍ ഒളിംപിക്സ് അസോസിയേഷന്‍ അധ്യക്ഷയായി പി.ടി.ഉഷ തിരഞ്ഞെടുക്കപ്പെട്ടു. ഐ.ഒ.എ തലപ്പത്ത് എത്തുന്ന ആദ്യ വനിതയും ആദ്യമലയാളിയുമാണ് പി.ടി.ഉഷ. എതിരില്ലാതെയാണ് ഉഷ തിരഞ്ഞെടുക്കപ്പെട്ടത്. സുപ്രീംകോടതി മുൻ ജഡ്ജി…

2 years ago