INDIAN STUDENT US

ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ യു.എസില്‍ കാണാതായെന്ന് പരാതി, 1200 ഡോളർ വേണം, വൃക്ക വിൽക്കും, അജ്ഞാതസന്ദേശം

ഹൈദരാബാദ് : യു.എസില്‍ ഇന്ത്യൻ വിദ്യാർത്ഥിയെ കാണാതായെന്ന് പരാതി. ഹൈദരാബാദ് സ്വദേശിയായ അബ്ദുള്‍ മുഹമ്മദിനെയാണ് യു.എസില്‍ ദുരൂഹസാഹചര്യത്തില്‍ കാണാതായത്. അതേസമയം, വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയതാണെന്നും വിട്ടയക്കണമെങ്കില്‍ 1200 ഡോളര്‍(ഏകദേശം…

3 months ago