Indian team rescues 6-year-old girl from building debris

തുർക്കിയിൽ നിലം പൊത്തിയ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് 6 വയസ്സുകാരിയെ രക്ഷിച്ച് ഇന്ത്യൻ സംഘം – VIDEO

ന്യൂ ഡൽഹി. തുർക്കിയിൽ ഭൂകമ്പത്തിൽ തകർന്ന കെട്ടിടത്തിനുള്ളിൽ നിന്ന് ആറുവയസ്സുകാരിയെ ജീവിതത്തിലേക്ക് തിരികെയെത്തിച്ച് ഇന്ത്യൻ രക്ഷാ സംഘം. എൻഡിആർഎഫ് സംഘമാണ് കുട്ടിയെ രക്ഷിച്ചതെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ്…

1 year ago