Indira Ramachandran

അറ്റ്ലസ് രാമചന്ദ്രൻ ജയിലിലായതോടെ തളരാതെ പൊരുതിയത് ഇന്ദിര,

വാർധക്യസഹജമായിരുന്ന അസുഖങ്ങളെ തുടർന്ന് മരണപ്പെട്ട അറ്റ്ലസ് രാമചന്ദ്രന്റെ അന്ത്യകർമ്മങ്ങൾ ഇന്ന് നടക്കും. കെട്ടിപ്പടുത്തതെല്ലാം നഷ്ടമായപ്പോൾ അറ്റ്ലസ് രാമചന്ദ്രനോടൊപ്പം താങ്ങും തണലുമായി നിന്നത് ഭാര്യ ഇന്ദിരയാണ്. ഭർത്താവിന്റെ ബിസിനസ്…

2 years ago