iphone theft

ഐ ഫോൺ വേണമെന്ന് പറഞ്ഞിട്ട് കാമുകൻ വാങ്ങി നൽകിയില്ല, പകരം കാമുകന്റെ സുഹൃത്തിന്റെ ഐ ഫോൺ അടിച്ചുമാറ്റി വിദ്യാർത്ഥിനി

തൃക്കാക്കര : കാമുകനോട് ഐ ഫോൺ വാങ്ങി നൽകാൻ ആവശ്യപ്പെട്ടിട്ട് ഫലമുണ്ടായില്ല. ഇതോടെ കാമുകന്റെ സുഹൃത്തിന്റെ ഐ ഫോൺ അടിച്ചുമാറ്റി വിദ്യാർത്ഥിനി. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാർത്ഥിനിയാണ്…

1 year ago