irritty

പോലീസ് ഞടുങ്ങി മാവോയിസ്റ്റുകൾ പ്രകടനം നടത്തി ടൗണിൽ പ്രസംഗിച്ച് പോസ്റ്ററും ഒട്ടിച്ച് കൂളായി പോയി

ഇരിട്ടി: അയ്യങ്കുന്ന് പഞ്ചായത്തിലെ എടപ്പുഴയിൽ തോക്കുകൾ കയ്യിലേന്തി എത്തിയ അഞ്ചംഗ സംഘം മുദ്രാവാക്യം വിളിച്ച് പ്രകടനം നടത്തി. തിങ്കളാഴ്ച വൈകുന്നേരം ആറേപത്തൊടെ എടപ്പുഴ ടൗണിൽ എത്തിയ സംഘമാണ്…

1 year ago