ISRO

ഇന്ത്യയിലെ ആദ്യത്തെ പുനരുപയോഗ വിക്ഷേപണ വാഹനം, ഐഎസ്ആര്‍ഒയുടെ ‘പുഷ്പക്’ പരീക്ഷണം വിജയം

ബെംഗളൂരു: ഇന്ത്യയിലെ ആദ്യത്തെ പുനരുപയോഗ ലോഞ്ച് വെഹിക്കിൾ (ആർഎൽവി) 'പുഷ്പക്' വെള്ളിയാഴ്ച രാവിലെ 7 മണിക്ക് കർണാടകയിലെ ചിത്രദുർഗയിൽ വിജയകരമായി വിക്ഷേപിച്ചു. ബഹിരാകാശ പ്രവേശനം കൂടുതൽ താങ്ങാവുന്നതും…

2 months ago

അര്‍ബുദ ബാധിതനായിരുന്നുവെന്ന് എസ് സോമനാഥ്, സ്ഥിരീകരിച്ചത് ആദിത്യ എല്‍ 1 വിക്ഷേപിച്ച ദിവസം

തിരുവനന്തപുരം. തനിക്ക് അര്‍ബുദം ബാധിച്ചിരുന്നുവെന്നും രോഗം ഭേദമായതായും ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ്. ആദിത്യ എല്‍ വിക്ഷേപിക്കുന്ന ദിവസമാണ് രോഗം സ്ഥിരീകരിച്ചതെന്നും സോമനാഥ്. സ്‌കാനിങ്ങില്‍ വയറ്റിലാണ് അര്‍ബുദം…

2 months ago

ഗഗൻയാൻ യാത്രികർ വിക്രം സാരാഭായ് സ്‌പേസ് സെന്ററിൽ എത്തി, പ്രധാനമന്ത്രി നരേന്ദ്രമോദി ഉടനെത്തും

തിരുവനന്തപുരം. ഗഗന്‍യാന്റെ തയ്യാറെടുപ്പുകള്‍ വിശകലനം ചെയ്യുവാനും ശാസ്ത്രജ്ഞരെ അഭിസംബോധന ചെയ്യുവാനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ട വക്രം സാരാഭായ് സ്‌പേസ് സെന്ററില്‍ എത്തും. ചടങ്ങില്‍ ഗഗന്‍യാന്‍ പദ്ധതിയില്‍ പങ്കെടുക്കുന്ന…

3 months ago

ആദിത്യ എല്‍ 1ന് സന്ദേശം കൈമാറാന്‍ വേണ്ടത് ആറ് സെക്കന്‍ഡ്, ഉപകരണങ്ങളുടെ കൃത്യത പരിശോധിച്ച ശേഷം പൂര്‍ണരീതിയില്‍ പ്രവര്‍ത്തനം

ഇന്ത്യയുടെ ആദിത്യ എല്‍1 സൂര്യന്റെ രഹസ്യങ്ങല്‍ തേടിയുള്ള യാത്രയുടെ സുപ്രധാന ഘട്ടമാണ് ശനിയാഴ്ച പൂര്‍ത്തിയാക്കിയത്. ഭൂമിയുടെയും സൂര്യന്റെയും ആകര്‍ഷണത്തില്‍ പെടാതെ ലാഗ്രഞ്ച് പോയിന്റിന് ചുറ്റുമുള്ള ഹാലോ ഭ്രമണപഥത്തിലാണ്…

4 months ago

ആദിത്യ എല്‍ 1 ലക്ഷ്യം തൊട്ടു, പേടകം ഒന്നാം ലഗ്രാഞ്ച് പോയിന്റെലെത്തി

തിരുവനന്തപുരം. ഇന്ത്യയുടെ പ്രഥമ സൗരദൗത്യം ആദിത്യ എല്‍ 1 ലക്ഷ്യസ്ഥാനത്തെത്തി. 127 ദിവസവും 15 ലക്ഷം കിലോമീറ്ററും നീണ്ട യാത്രക്ക് ശേഷമാണ് പേടകം ലക്ഷ്യസ്ഥാനമായ ഒന്നാം ലഗ്രാഞ്ച്…

4 months ago

ബഹിരാകാശത്ത് വൈദ്യുതി ഉല്‍പാദിപ്പിച്ച് ഐഎസ്ആര്‍ഒ, 180 വാള്‍ട്ട് വൈദ്യുതിയാണ് ഫ്യൂവല്‍ സെല്‍ ഉല്‍പാദിപ്പിച്ചത്

ചെന്നൈ. ബഹിരാകാശത്ത് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി ഐഎസ്ആര്‍ഒ. ഫ്യൂവല്‍ സെല്‍ പവര്‍ സിസ്റ്റം ഉപയോഗിച്ചാണ് വൈദ്യുതി നിര്‍മിച്ചത്. 350 കിലോമീറ്റര്‍ ഉയരത്തില്‍ 180 വാള്‍ട്ട്…

4 months ago

ചന്ദ്രയാൻ -3, ആദിത്യ എൽ 1 ദൗത്യത്തിന് ശേഷം രാജ്യത്തിന്റെ പര്യവേക്ഷണത്തിലെ ചരിത്ര ചുവടുവെപ്പ്, കുതിച്ചുയർന്ന് എക്സ്പോസാറ്റ്

ശ്രീഹരിക്കോട്ട: ചന്ദ്രയാൻ -3, ആദിത്യ എൽ 1 ദൗത്യത്തിന് ശേഷം രാജ്യത്തിന്റെ പര്യവേക്ഷണത്തിലെ ചരിത്ര ചുവടുവെപ്പുമായി ഐ.എസ്.ആർ.ഒ. തമോഗർത്തങ്ങൾ പോലുള്ള ആകാശ പ്രതിഭാസങ്ങളെക്കുറിച്ച് അറിയാൻ ശ്രീഹരിക്കോട്ടയിലെ സതീഷ്…

4 months ago

പുതുവർഷത്തിൽ ചരിത്രം കുറിക്കാൻ ഐഎസ്ആർഒ, എക്‌സ്‌പോസാറ്റ് വിക്ഷേപണം തിങ്കളാഴ്ച

പുതുവർഷത്തിൽ സർപ്രൈസ് ഒരുക്കി ഐ എസ് ആർ ഒ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ 2024 ലെ പുതിയ കലണ്ടർ വർഷത്തിന്റെ ആരംഭം കുറിക്കുന്ന, തിങ്കളാഴ്ച…

5 months ago

അഞ്ച് വർഷത്തിനുള്ളിൽ 50 ഉപഗ്രഹങ്ങൾ വിക്ഷേപിക്കും, സൈന്യത്തിന് കരുത്തേകാൻ ഇസ്രോ

ന്യൂഡൽഹി : അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 50 ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ ഇന്ത്യൻ ബഹിരാകാശ ഏജൻസി പദ്ധതിയിടുന്നതായി ഇസ്രോ മേധാവി എസ് സോമനാഥ്. ജിയോ ഇന്റലിജൻസ് ശേഖരണത്തിന്റെ ഭാഗമായാണ്…

5 months ago

ഇന്ത്യയുടെ ആദിത്യ എല്‍ 1 ജനുവരി ആറിന് ലക്ഷ്യസ്ഥാനമായ ലാഗ്‌റേഞ്ചിയന്‍ പോയിന്റില്‍ എത്തുമെന്ന് എസ് സോമനാഥ്

ഇന്ത്യയുടെ ആദ്യ സുര്യ പരിവേക്ഷണ ദൗത്യമായ ആദിത്യ എല്‍ 1 ജനുവരി ആറിന് ലക്ഷ്യസ്ഥാനത്തെത്തുമെന്ന് ഐഎസ്ആര്‍ഒ മേധാവി എസ് സോമനാഥ്. ആദിത്യ എല്‍1 ഭൂമിയില്‍ നിന്നും 15…

5 months ago