iva sankar

കാലാവസ്ഥ വ്യതിയാന മാണെങ്കിൽ മാമനോട് പറയു റോഡ് മുഴുവൻ പന്തലിടാൻ..

റോഡിലെ കുഴികള്‍ക്ക് കാരണം കാലാവസ്ഥാ വ്യതിയാനമെന്ന് പൊട്ടത്തരം പറഞ്ഞ പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിനു ഇവാ ശങ്കറിന്റെ കുറിക്ക് കൊള്ളുന്ന മറുപടി. ആ കാലാവസ്ഥയുടെ പേര്…

2 years ago