വാഹനപരിശോധനയ്ക്കിടയിൽ കൊല്ലം ആയൂരിൽ വൃദ്ധനെ പോലീസ് ഉദ്യോഗസ്ഥൻ മുഖത്തടിച്ച വിഷയത്തിൽ രൂക്ഷമായി വിമർശിച്ച് മുൻ ഡി.ജി.പി ജേക്കബ് പൂന്നൂസ്. നിയമവ്യവസ്ഥയുടെ കരണത്താണ് ഈ ഉദ്യോഗസ്ഥൻ അടിച്ചത്. വാഹന…