jagadeesh

എന്റെ കലാപ്രവര്‍ത്തനങ്ങള്‍ കണ്ട് ഏറ്റവും അധികം സന്തോഷിച്ച ആള്‍ ഇന്ന് എനിക്കൊപ്പമില്ല, ഭാര്യ രമയെ കുറിച്ച് ജഗദീഷ്

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ജഗദീഷ്. പടം തരും പണം എന്ന പരിപാടിയുടെ അവതാരകന്‍ കൂടിയാണ് അദ്ദേഹം. വ്യത്യസ്മായ അവതരണ ശൈലിയിലൂടെയാണ് അദ്ദേഹം ഷോ മുന്നോട്ട് കൊണ്ടുപോകുന്നത്. പൊതുവെ…

2 years ago

വിവാഹത്തിന്റെ പിറ്റേ ദിവസം ആ കാര്യം വ്യക്തമായി, ഭാര്യ രമയെ കുറിച്ചുള്ള ഓര്‍മകളില്‍ ജഗദീഷ്

മലയാള സിനിമയുടെ പ്രിയപ്പെട്ട നടനാണ് ജഗദീഷിന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം സംഭവിക്കുന്നത് കഴിഞ്ഞ മാസമാണ്. ഭാര്യ രമയുടെ വേര്‍പാടുണ്ടാക്കിയ വേദനയില്‍ നിന്നും നടന്‍ ഇപ്പോഴും മുക്തനായിട്ടില്ല.…

2 years ago

പൊന്നുപോലെയാണ് ജഗദീഷേട്ടനും മക്കളും രമയെ കൊണ്ടുനടന്നത്, മേനക പറയുന്നു

ജഗദീഷിന്റെ ഭാര്യ രമയുടെ മരണം അടുത്ത സുഹൃത്തുക്കളെ വളരെയധികം തളര്‍ത്തിക്കളഞ്ഞു. പലരും അന്ത്യോപചാരം അര്‍പ്പിച്ച് രംഗത്തെത്തി. വര്‍ഷങ്ങളായി തന്റെ കുടുംബവുമായി അടുത്തബന്ധം കാത്തുസൂക്ഷിക്കുന്നവരാണ് ജഗദീഷും ഭാര്യ രമയുമെന്ന്…

2 years ago

എന്ത് കിട്ടിയാലും രമ ചേച്ചിക്കുള്ളത് കൂടി ജഗദീഷേട്ടന്‍ മാറ്റി വയ്ക്കും, വികാര നിര്‍ഭരയായി മീര അനില്‍

നടന്‍ ജഗദീഷിന്റെ ഭാര്യയും തിരുവനന്തപുരം മെഡിക്കല്‍ കോളജ് മുന്‍ ഫോറന്‍സിക് വിഭാഗം മേധാവിയുമായി ഡോ. രമ വെള്ളിയാഴ്ചയാണ് അന്തരിച്ചത്. അസുഖബാധിതയായി ദീര്‍ഘകാലം ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം തൈക്കാട്…

2 years ago

കന്യാചര്‍മം വെച്ചുപിടിപ്പിച്ചത്, അഭയ കേസില്‍ സിസ്റ്റര്‍ സെഫിയെ കുടുക്കിയത് ജഗദീഷിന്റെ ഭാര്യ

തിരുവനന്തപുരം: നടന്‍ ജഗദീഷിന്റെ ഭാര്യ എന്നതിനെക്കാള്‍ ഫോറെന്‍സിക് വിഭാഗം ഡോക്ടര്‍ എന്ന നിലയില്‍ ഏറെ പേരെടുത്ത വ്യക്തി കൂടിയായിരുന്നു ഡോ.പി രമ. സിസ്റ്റര്‍ അഭയ കേസിലെ മൂന്നാം…

2 years ago

കലാഭവന്‍ മണിയുടെ പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ സഹായിച്ചത് ചേച്ചിയാണ്, ഒന്നര വര്‍ഷമായി കിടപ്പിലായിരുന്നു, ഇടവേള ബാബു പറയുന്നു

നടന്‍ ജഗദീഷിന്റെ ഭാര്യ ഡോ. രമ ഇന്നാണ് മരിച്ചത്. രമ തനിക്ക് ഏറെ പ്രിയപ്പെട്ട സഹോദരിയായിരുന്നു എന്ന് പറയുകയാണ് ഇടവേള ബാബു. തന്റെ അമ്മാവന്റെ വിദ്യാര്‍ത്ഥിയായിരുന്ന രമച്ചേച്ചി…

2 years ago

നടന്‍ ജഗദീഷിന്റെ ഭാര്യ ഡോ. പി രമ അന്തരിച്ചു

നടന്‍ ജഗദീഷിന്റെ ഭാര്യ ഡോ. പി രമ അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഫോറന്‍സിക് വിഭാഗം മേധാവിയായിരുന്നു. കേരളത്തിലെ പ്രമാദമായ പല കേസുകളിലും ഫോറന്‍സിക് രംഗത്ത് രമ…

2 years ago

എന്തുകൊണ്ട് ഭാര്യ പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുന്നില്ല, കാരണം വ്യക്തമാക്കി ജഗദീഷ്

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ജഗദീഷ്. നായകന്‍, സഹനടന്‍, കോമഡി തുടങ്ങി എല്ലാ വേഷങ്ങളിലും താരത്തിന്റെ കൈകളില്‍ ഭദ്രമാണ്. കോളജ് അധ്യാപകനായിരുന്ന ജഗദീഷ് അഭിനയത്തോടുള്ള ഇഷ്ടത്തെ തുടര്‍ന്നാണ് സിനിമയില്‍…

2 years ago

പക്ഷെ എന്റെ ഹീറോയിന്‍ ആയതിനാല്‍ പരിഹാസത്തിന് അവര്‍ ഇരയായി; ജഗദീഷ്‌

മലയാളികള്‍ക്ക് മറക്കാനാവാത്ത ഒരുപാട് കഥാപാത്രങ്ങളെ സമ്മാനിച്ച കൂട്ടുകെട്ടാണ് ജഗദീഷ്-ഉര്‍വശി കൂട്ടുകെട്ട്. നടി ഉര്‍വ്വശിയുമൊത്ത് നിരവധി സിനിമകളില്‍ അഭിനയിച്ച അനുഭവം പങ്കുവെക്കുകയാണ് താരം. തനിക്ക് ഉര്‍വശിയോട് ഏറെ കടപ്പാടുണ്ടെന്നും…

3 years ago

എന്റെ ശമ്പളത്തില്‍ കഴിയാം, ഭാര്യ അന്ന് പറഞ്ഞതിനെ കുറിച്ച് ജഗദീഷ്

മലയാള സിനിമ പ്രകേഷ്‌കരുടെ പ്രിയപ്പെട്ട നടനാണ് ജഗദീഷ്. 1984ല്‍ പുറത്തെത്തിയ മൈഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന ചിത്രത്തിലൂടെയാണ് ജഗദീഷ് തന്റെ അഭിനയ ജീവിതത്തിന് ആരംഭം കുറിച്ചത്. പിന്നീട് നിരവധി…

3 years ago