jinto kannur

കണ്ണൂർ ടൗണിൽ വെട്ടേറ്റ യുവാവ് ചികിൽസ കിട്ടാതെ രക്തം വാർന്ന് മരിച്ചു

കണ്ണൂർ ടൗണിൽ വെട്ടെറ്റ യുവാവ് ചികിൽസ കിട്ടാതെ രക്തം വാർന്ന് മരിച്ചു. പൂളക്കുറ്റി സ്വദേശി വി.ഡി.ജിന്റോ(39)യാണ് കൊല്ലപ്പെട്ടത്. മോഷണശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്നാ‌ണ് സൂചന.കണ്ണൂർ പഴയ ബസ് സ്റ്റാൻഡിലാണ്…

1 year ago