JINTO MURDER KANNUR

കണ്ണൂർ മുംബൈ പോലെയായി, പാപ്പാച്ചിയെ 2 വയസുകാരൻ മകൻ ചോദിക്കുംപ്പോൾ ഉള്ള വേദനയിൽ ഒരു കുടുംബം

മകൻ പാപ്പാച്ചിയെന്നു വിളിക്കുന്ന ജിന്റോയെ ലോറിയിൽ ഉറങ്ങുമ്പോൾ കണ്ണൂരിലെ ക്രിമിനലുകൾ വെട്ടി കൊല്ലുകയായിരുന്നു. കണ്ണൂരിലെ ക്രിമിനലുകളായ പതിവ് പിടിച്ചു പറിക്കാരാണ് ക്രൂരത കാട്ടിയത്. കാലിന്റെ കുഴിഞരമ്പിലാണ് ജിന്റോക്ക്…

1 year ago