jolly

കൂടത്തായി കേസ്; പ്രതി ജോളി ജയിലില്‍ നിരന്തരം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുവെന്ന് കണ്ടെത്തല്‍

കൂടത്തായി കേസ് പ്രതി ജോളി ജയിലില്‍ നിരന്തരം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുവെന്ന് കണ്ടെത്തല്‍. മകന്‍ റോമോയെ ജോളി 3 തവണ വിളിച്ചു. സംഭാഷണം 20 മിനിട്ടിലധികം നീണ്ടു.…

4 years ago

ജോളിയെ പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയയാക്കി

കൂടത്തായി കൂട്ടക്കൊല കേസില്‍ പ്രതി ജോളിയെ പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയയാക്കി. ഇപ്പോള്‍ കൈയ്യിലുണ്ടായിട്ടുള്ള മുറിവ് കല്ലുകൊണ്ട് ഉണ്ടാക്കിയിട്ടുള്ളതാണെന്നും രണ്ടു ദിവസത്തിനകം ജോളിക്ക് ആശുപത്രി വിടാനാകുമെന്നും സൂപ്രണ്ട് വ്യക്തമാക്കി.…

4 years ago

ജോളി പഴയ ജോളി അല്ല, അടിമുടി മാറി

വനിതാ സെല്ലില്‍ ആരോടും മിണ്ടാതെ കുനിഞ്ഞിരുന്ന് കരഞ്ഞുകൊണ്ടിരുന്ന ജോളിയല്ല ഇപ്പോഴത്തെ ജോളി. സഹതടവുകാരികളുമായി ഇടപഴകി സംസാരിക്കുന്നു, തമാശ പറയുന്നു, അവസരത്തിനൊത്ത് പൊട്ടിച്ചിരിക്കുന്നുമുണ്ട്. രണ്ട് കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും…

4 years ago

റോയിയെ ജീവിതത്തില്‍ നിന്ന് ജോളി ഒഴിവാക്കിയത് അതിവിദഗ്ധ പ്ലാനിങ്ങിലൂടെ

ആഭിചാരക്രിയയ്ക്ക് വരെ തന്നെ പ്രേരിപ്പിച്ച ഭര്‍ത്താവ് റോയിയെ ജീവിതത്തില്‍ നിന്ന് ജോളി ഒഴിവാക്കിയത് അതിവിദഗ്ധ പ്ലാനിങ്ങിലൂടെയാണ്. സ്ഥിരം മദ്യപാനിയും ജോലിക്ക് പോവാതെ ജോളിയുമായി വഴക്കിടുകയും ചെയ്യുന്ന ആളായിരുന്നു…

4 years ago

അറസ്റ്റിലായ ശേഷം ആദ്യമായി വീട്ടിലെത്തി ജോളി ; അമ്മയെ കണ്ടപ്പോള്‍ പൊട്ടിക്കരച്ചില്‍

ജോളി പൊലീസ് പിടിയിലായശേഷം ആദ്യമായി സ്വന്തം വീട്ടിലെത്തിയപ്പോള്‍ അമ്മയെക്കണ്ട് പൊട്ടിക്കരഞ്ഞു. മത്തായിപ്പടിയിലെ പഴയ തറവാട്ടില്‍ തെളിവെടുപ്പ് നടത്തിയശേഷം 11.40നാണ് ജോളിയെ മാതാപിതാക്കള്‍ താമസിക്കുന്ന വലിയകണ്ടത്തെ വീട്ടിലെത്തിച്ചത്. ഒട്ടേറെപ്പേരാണ്…

4 years ago

ജോളിയുമായി പിരിയാന്‍കഴിയാത്ത ബന്ധം; അകന്നു പോവുമെന്ന് കരുതി എല്ലാം ഉള്ളിലൊതുക്കി; മാത്യുവിന്റെ ഞെട്ടിക്കുന്ന മൊഴി ഇങ്ങനെ.

ജോ​ളി​യെ ഭ​യ​പ്പെ​ട്ടി​രു​ന്ന​താ​യി മാ​ത്യു എ​ന്ന ഷാ​ജി​യു​ടെ മൊ​ഴി. ജോ​ളി​യി​ലെ പ​ശ്ചാ​ത്ത​ല​ത്തെ കു​റി​ച്ച്‌ സം​ശ​യം​തോ​ന്നി​യ​തു മു​ത​ല്‍ ഭ​യ​മാ​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​ക്കാ​ര്യം ആ​രോ​ടും തു​റ​ന്നു​പ​റ​യാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ലെ​ന്നും ജോ​ളി അ​ക​ന്നു​പോ​വു​മെ​ന്ന് ക​രു​തി…

4 years ago

ഡോക്ടറെ കാണണമെന്ന് ജോളി; ബോധപൂര്‍വമായ ശ്രമമെന്ന് പൊലീസ്

തനിക്ക് കടുത്ത മാനസിക സമര്‍ദ്ദമുണ്ടെന്നും ഡോക്ടറെ കാണണെമന്നും ആവശ്യപ്പെട്ട് ജോളിയുടെ ആവശ്യം. മനോരോഗ വിദഗ്ധനെ കാണണമെന്നും ജോളി ആവശ്യപ്പെട്ടു. അന്വേഷണ സംഘത്തോടും ജയില്‍ അധികൃതരോടും പലതവണ ആവശ്യമറിയിച്ചു.…

4 years ago

അപസ്മാരത്തിന് എന്ന പേരില്‍ ഷാജു ചില പ്രത്യേക ഗുളികകള്‍ സിലിക്ക് നല്‍കിയിരുന്നു

സിലിയെ ഭ്രാന്തിയായി ചിത്രീകരിക്കാന്‍ ഭര്‍ത്താവ് ഷാജുവും ജോളിയും ശ്രമിച്ചിരുന്നതായി സിലിയുടെ ബന്ധുക്കള്‍. അപസ്മാരത്തിന് എന്ന പേരില്‍ ഷാജു ചില പ്രത്യേക ഗുളികകള്‍ സിലിക്ക് നല്‍കിയിരുന്നുവെന്നും ജോളിയാണ് ഈ…

5 years ago

റിയല്‍ എസ്റ്റേറ്റിനെന്ന പേരില്‍ ജോളി പലരില്‍ നിന്നായി ലക്ഷങ്ങള്‍ തട്ടി

റിയല്‍ എസ്റ്റേറ്റിനെന്ന പേരില്‍ ജോളി പലരില്‍ നിന്നായി ലക്ഷങ്ങള്‍ തട്ടിയെന്ന് വെളിപ്പെടുത്തല്‍. പണം നല്‍കിയ തിരുവമ്പാടിയിലെ വ്യാപാരി കിടപ്പാടം വരെ വിറ്റ് ഒരുകോടിയിലധികം രൂപ നല്‍കിയാണു ബാധ്യത…

5 years ago

പലരാത്രികളിലും പെറ്റമ്മയെ ഓര്‍ത്ത് കരഞ്ഞു സിലിയുടെ മകന്‍

2016 ജ​ന​വ​രി 11ന് ​അ​മ്മ​യും മ​രി​ച്ചു. അ​ന്നു​ചി​ല സം​ശ​യ​ങ്ങ​ള്‍ ബ​ന്ധു​ക്ക​ള്‍ ത​മ്മി​ല്‍ സം​സാ​രി​ക്കു​ന്ന​ത് കേ​ട്ടി​രു​ന്നു. കൃ​ത്യം ഒ​രു​വ​ര്‍​ഷം ക​ഴി​ഞ്ഞ് പി​താ​വ് ഷാ​ജു​വും ജോ​ളി​യും ത​മ്മി​ല്‍ വി​വാ​ഹി​ത​രാ​യി. അ​മ്മ…

5 years ago