jolly

ജോളിയുടെ അടുത്ത സുഹൃത്തായിരുന്ന ജയശ്രീക്ക് കുടുക്ക് മുറുകുന്നു

വ്യാജരേഖകള്‍ ഉപയോഗിച്ച് നികുതിയടക്കാന്‍ ജോളിയെ സഹായിച്ചെന്ന ആരോപണത്തെ ത്തുടര്‍ന്ന് ജോളിയുടെ അടുത്ത സുഹൃത്തായിരുന്ന ജയശ്രീക്കെതിരെ വകുപ്പ് തല അന്വേഷണം തുടങ്ങി. ഇതിന്റെ ഭാഗമായി ഡെപ്യൂട്ടി കളക്ടര്‍ ജയശ്രീയെ…

5 years ago

റോയിയും ജോളിയും പ്രേമിച്ചു വിവാഹം കഴിച്ചവര്‍

ഇടുക്കിയിലെ ഒരു ഉള്‍പ്രദേശത്താണു ജോളി ജനിച്ചത്. സാമ്ബത്തിക നിലവാരം പിന്നിലായിരുന്നു . പഠനത്തില്‍ ശരാശരി മാത്രമായിരുന്ന ജോളി, അടിസ്ഥാന വിദ്യാഭ്യാസത്തിനുശേഷം പാലായിലെ പാരലല്‍ കോളജിലാണ് തുടര്‍പഠനം നടത്തിയത്.…

5 years ago

റിട്ടയര്‍മെന്റ് പ്രായത്തോടടുത്ത ജോണ്‍സനെ ജോളി എന്തിന് വലയിലാക്കി എന്ന ചോദ്യം ഉന്നയിച്ച് നാട്ടുകാര്‍

ദിവസം കഴിയുംതോറും കൂടത്തായിയില്‍ ട്വിസ്റ്റ് കൂടുകയാണ്. ഇപ്പോള്‍ മാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്നത് ബിഎസ്എന്‍എല്‍ ജീവനക്കാരനായ ജോണ്‍സനാണ്. ജോളിയുമായി 5 വര്‍ഷമായി അടുപ്പത്തിലായിട്ട്. സംസ്ഥാന സര്‍ക്കാരിന്റെ വിരമിക്കല്‍ പ്രായം…

5 years ago

രണ്ട് സെക്കന്‍ഡിനുള്ളില്‍ കുഞ്ഞിന്റെ കണ്ണുകള്‍ മറിഞ്ഞു’; നിര്‍ണായക ദൃക്സാക്ഷി മൊഴി

ആല്‍ഫൈന് കഴിക്കാനുള്ള ബ്രഡ് ഇറച്ചിക്കറിയില്‍ മുക്കി ജോളി ഷാജുവിന്റെ സഹോദരിയുടെ കൈയില്‍ കൊടുക്കുന്നത് കണ്ടുവെന്നാണ് മൊഴി. പുലിക്കയത്തെ വീട്ടില്‍ ഷാജുവിന്റെ മൂത്ത മകന്റെ ആദ്യകുര്‍ബാന വിരുന്ന് നടക്കുന്നതിനിടെയാണ്…

5 years ago

കല്ലറ തുറന്നാല്‍ ആത്മാക്കള്‍ ഓടി വരുമെന്ന് ജോളി പ്രചരിപ്പിച്ചതായി പോലിസ്

കല്ലറ തുറക്കാതിരിക്കാന്‍ പള്ളി വികാരിയും കുടുംബാംഗങ്ങളെയും ജോളി സ്വാധീനിക്കാന്‍ ശ്രമിച്ചതായി പൊലീസ് കണ്ടെത്തി. കല്ലറ തുറന്ന് പരോശോധിച്ചാല്‍ ആത്മാക്കള്‍ക്ക് പ്രശ്‌നം ഉണ്ടാകുമെന്ന് ജോളി വാദിച്ചു. മുന്‍ ഭര്‍ത്താവിനെ…

5 years ago

സിലി കുഴഞ്ഞു വീണെന്ന് ജോളിയാണു ഫോണില്‍ വിളിച്ചറിയിച്ചത്: സിലിയുടെ സഹോദരന്‍

ആദ്യഭാര്യ സിലിയുടെ മരണം ഷാജുവിന്റെ അറിവോടെയാണ് ജോളി നടപ്പാക്കിയതെന്ന് ആവര്‍ത്തിച്ച്‌ സിലിയുടെ സഹോദരന്‍ സിജോ സെബാസ്റ്റ്യന്‍. മരണകാരണം അന്വേഷിക്കാന്‍ താമരശ്ശേരിയില്‍ പുതിയ കേസെടുത്തതിനു പിന്നാലെ വടകര കോസ്റ്റല്‍…

5 years ago

മൂന്നുവര്‍ഷമായി വീട്ടിലേക്ക് ജോണ്‍സണ്‍ ചെലവ് കാശ് നല്‍കിയില്ല. പക്ഷേ, ജോളിക്ക് എല്ലാം നല്‍കി

ജോ​ളി​യു​മാ​യി അ​ഞ്ചു​വ​ര്‍​ഷ​മാ​യി സൗ​ഹൃ​ദ​ത്തി​ലു​ള്ള ബി​എ​സ്‌എ​ന്‍​എ​ല്‍ ജീ​വ​ന​ക്കാ​ര​ന്‍ ജോ​ണ്‍​സ​നെ​തി​രേ കു​രുക്ക്​ മു​റു​കു​ന്നു. ജോ​ളി​യു​ടെ മ​ക​ന്‍ റെ​മോ ഇ​ന്ന​ലെ പോ​ലീ​സി​നു കൈ​മാ​റി​യ ജോ​ളി​യു​ടെ ഫോ​ണും സിം ​കാ​ര്‍​ഡും ജോ​ണ്‍​സ​ണ്‍ വാ​ങ്ങി​ന​ല്‍​കി​യ​താ​ണെ​ന്ന്…

5 years ago

ജോളി കോയമ്പത്തൂരില്‍ പോയത് ജോണ്‍സണെ കാണാന്‍, രണ്ട് ദിവസം താമസിച്ചു; വിവരങ്ങള്‍ പൊലീസിന്

ജോളി കോയമ്പത്തൂരിലേക്ക് തനിയെ നടത്തിയ യാത്രയെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിന് ലഭിച്ചു. ബിഎസ്എന്‍എല്‍ ജീവനക്കാരനായ ജോണ്‍സണെ കാണാനായാണ് ജോളി കോയമ്പത്തൂര്‍ക്ക് പോയതെന്നും രണ്ടു ദിവസം അവിടെ താമസിച്ചെന്നും പൊലീസ്…

5 years ago

പൊന്നാമറ്റം തറവാട്ടില്‍ തെളിവെടുപ്പ് ; ജോളിയെ കൂവിവിളിച്ച്‌ നാട്ടുകാര്‍ ; കനത്ത സുരക്ഷ

ജോളി ജോസഫിനെ തെളിവെടുപ്പിനായി പൊന്നാമറ്റം തറവാട്ടിലെത്തിച്ചു. കനത്ത സുരക്ഷയുടെ അകമ്ബടിയോടെയാണ് ജോളിയെ പൊന്നാമറ്റം വീട്ടിലെത്തിച്ചത്. വീടിനും സമീപറോഡുകളിലുമെല്ലാം തടിച്ചുകൂടിയ ജനക്കൂട്ടം ജോളിയെയും കൊണ്ടുപോയ വാഹനം കടന്നുപോയപ്പോള്‍ കൂവിവിളിച്ചും…

5 years ago

ജോളിയെ കൂക്കി വിളിച്ച്‌ ജനം ; കോടതി വളപ്പില്‍ ജനക്കൂട്ടത്തിന്റെ രോഷപ്രകടനം

ജോളി ജോസഫിനെ താമരശ്ശേരി കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോള്‍ ജനം കൂക്കി വിളിച്ചു. കോടതിയിലെത്തിക്കുന്ന പ്രതികളെ കാണാനായി വന്‍ ജനക്കൂട്ടമാണ് കോടതി വളപ്പില്‍ തടിച്ചു കൂടിയിരുന്നത്. ആളുകളെ വകഞ്ഞ്…

5 years ago