Jr NTR’s birthday celebration by killing two goats and spilling blood on the banner

ജൂനിയർ എൻടിആറിന്റെ പിറന്നാൾ ദിവസം രണ്ട് ആടുകളെ കൊന്ന് രക്തം ബാനറിൽ ഒഴുക്കി ആഘോഷം, 9 ആരാധകർ അറസ്റ്റിലായി

തെലുങ്ക് താരം ജൂനിയർ എൻടിആറിന്റെ ബാനറിൽ ആടുകളെ കൊന്ന് രക്താഭിഷേകം നടത്തിയ ഒമ്പത് ആരാധകർ അറസ്റ്റിലായി. കർണാടകയിലെ റോബർട്ട്സോൻപേട്ടിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. താരത്തിന്റെ പിറന്നാൾ ദിവസമാണ്…

1 year ago