JUSTICE S SIRIGAN COMMITTY

തെരുവുനായ്ക്കളുടെ ആക്രമണം, നിയുക്തമായ ജസ്റ്റിസ് സിരിജഗൻ കമ്മിറ്റി ചത്തിട്ടു കാലമേറെയായി, എല്ലാം പിണറായിയുടെ വീരവാദവും പത്രക്കുറിപ്പും

തിരുവനന്തപുരം . തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയാകുന്നവർക്ക് നഷ്ടപരിഹാരം തീരുമാനിച്ച് നൽകാൻ നിയുക്തമായ ജസ്റ്റിസ് സിരിജഗൻ കമ്മിറ്റിയുടെ പ്രവർത്തനം കേരളത്തിൽ സ്തംഭിച്ചു. പിണറായി സർക്കാർ കൊണ്ട് വന്ന ഒട്ടനവധി…

1 year ago