k kelappan

കേളപ്പജിയേക്കാള്‍ കേമനാണ് വാരിയംകുന്നനെന്ന് സ്ഥാപിക്കാന്‍ ശ്രമമെന്ന് വി.മുരളീധരന്‍

മലപ്പുറം: സ്വാതന്ത്രസമരസേനാനിയായ കെ.കേളപ്പനേക്കാള്‍ കേമനാണ് വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെന്ന് സമര്‍ത്ഥിക്കാന്‍ ആസൂത്രിതമായ നീക്കം നടക്കുന്നുണ്ടെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍ . ഈ പ്രചാരണം നടത്തുന്നതില്‍ ഭരണപക്ഷവും പ്രതിപക്ഷവും ഒറ്റക്കെട്ടാണെന്നും…

3 years ago