K Radhkarishnan Divya S Iyyer pic

ആറ്റുകാൽ പൊങ്കാലയിടുന്ന, ഹരിവരാസനം പാടുന്ന സവർണ്ണ അയ്യർ ദിവ്യ എത്രപെട്ടന്നാണ് മനുഷ്യസ്നേഹിയായി ബുദ്ധിജീവി ഇടങ്ങളിൽ മാറിയത്- അഞ്ജു പാർവതി

ദിവ്യ എസ് അയ്യർ ഐഎഎസ് മുൻ മന്ത്രി കെ രാധാകൃഷ്ണനെ ആശ്ലേഷിക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ആലത്തൂർ എംപിയായി തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിൽ മന്ത്രി സ്ഥാനം ഒഴിഞ്ഞ…

6 days ago