k rail

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം കെ റെയിൽ സമരത്തിന്റെ രണ്ടാംഘട്ടം തുടങ്ങുമെന്ന് വിഡി സതീശൻ

തിരുവനന്തപുരം. കെ റെയില്‍ സമരത്തിന്റെ രണ്ടാം ഘട്ടം ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ആരംഭിക്കുമെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സമരാഗ്നി പ്രക്ഷോഭയാത്രയുടെ ഭാഗമായിട്ടുള്ള ചര്‍ച്ചയിലാണ് വിഡി സതീശന്‍…

2 months ago

കെ റെയിലുമായി ചര്‍ച്ച നടത്താന്‍ ദക്ഷിണ റെയില്‍വേയ്ക്ക് റെയില്‍വേ ബോര്‍ഡിന്റെ നിര്‍ദേശം

തിരുവനന്തപുരം. കെ റെയിലുമായി ബന്ധപ്പെട്ട് തുടര്‍ ചര്‍ച്ചകള്‍ക്ക് റെയില്‍വേ ബോര്‍ഡ്. ഭൂമിയുടെ വിനിയോഗം അടക്കം എല്ലാ കാര്യങ്ങളും കെ റെയിലുമായി ചര്‍ച്ച ചെയ്യുവനാണ് റെയില്‍ വേ ബോര്‍ഡ്…

6 months ago

50 കൊല്ലത്തെ വളര്‍ച്ചയാണ് ലക്ഷ്യം, കേന്ദ്രാനുമതി ലഭിച്ചാല്‍ കെ റെയില്‍ നടപ്പിലാക്കും , എം വി ഗോവിന്ദന്‍

കണ്ണൂര്‍. 50 കൊല്ലത്തെ വളര്‍ച്ചയാണ് കെ റെയിലിലൂടെ ലക്ഷ്യമിടുന്നത്. കേരളത്തിന്റെ ഏത് അറ്റംവരെയും പോയിവരാനുള്ള സൗകര്യമാണ് കെ റെയില്‍ പദ്ധതി. ഇതോടെ കണ്ണൂരില്‍ നിന്നും ചായ കുടിച്ച്…

7 months ago

കേരളത്തിലെ ഗതാഗത സംവിധാനങ്ങൾ ദേശീയ ശരാശരിയെ അപേക്ഷിച്ച് പിന്നിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം. കേരളത്തിന് നൂതന ഗതാഗത സംവിധാനങ്ങള്‍ ആവശ്യമാണെന്നും ദേശീയ ശരാശരിയെ അപേക്ഷിച്ച് കേരളത്തിലെ ഗതാഗത സംവിധാനങ്ങള്‍ പിന്നിലാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലേക്ക് നൂതന സംവിധാനങ്ങള്‍ എത്തിക്കേണ്ടതിന്റെ…

9 months ago

സില്‍വര്‍ ലൈന്‍ പദ്ധതിക്കായി ചെലവഴിച്ച കോടികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ സമാധാനം പറയണമെന്ന് കെ സുധാകരന്‍

തിരുവനന്തപുരം. സില്‍വര്‍ലൈന്‍ പദ്ധതിക്കായി സര്‍ക്കാര്‍ ചിലവാക്കിയ 57 കോടി രൂപയ്ക്കും കേരളത്തില്‍ വിവിധ സ്ഥലങ്ങളില്‍ നടക്കുന്ന കേസുകള്‍ക്കും ഉപയോഗിക്കാന്‍ സാധിക്കാതെ കിടക്കുന്ന സ്ഥലങ്ങള്‍ക്കും മുഖ്യമന്ത്രി പിണറായി വിജയന്‍…

10 months ago

അതിവേഗ റെയിൽ പദ്ധതി, ഇ ശ്രീധരൻ നൽകിയ നിർദേശങ്ങളിൽ വേഗത്തിൽ തീരുമാനം വേണ്ടന്ന് സിപിഎം

തിരുവനന്തപുരം. ഇ ശ്രീധരന്‍ നല്‍കിയ നിര്‍ദേശങ്ങളില്‍ വേഗത്തില്‍ തിരുമാനം എടുക്കേണ്ടന്ന് സിപിഎം. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ വിവാദങ്ങള്‍ ഒഴിവാക്കുവനാണ് സിപിഎം ആഗ്രഹിക്കുന്നത്. പദ്ധതിയുടെ എല്ലാ വശങ്ങളും…

10 months ago

മെട്രോമാന്റെ രാഷ്ട്രീയം എന്താകും, കെ വി തോമസുമായി ഇ ശ്രീധരൻ ചർച്ച

കെ റെയിൽ യാഥാർഥ്യമാക്കാൻ വീണ്ടും നീക്കങ്ങൾ. പിണറായി വിജയൻ തോറ്റിടത്ത് ഇപ്പോൾ കെ വി തോമസ് ആണ്‌ പുതിയ നീക്കങ്ങളുമായി ഇറങ്ങിയിരിക്കുന്നത്. മെട്രോമാനുമായി കൂടിക്കാഴ്ച നടത്തുകയാണ് കെ…

10 months ago

വന്ദേഭാരതിന്റെ വരവ് കെ റെയിലിനെ തടയും, കെ റെയിൽ വിരുദ്ധ സമര സമിതിക്കാർ വന്ദേഭാരതിൽ യാത്ര നടത്തി

കോട്ടയം. പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച ഫ്‌ലാഗ് ഓഫ് ചെയ്ത വന്ദേഭാരത് എക്‌സ്പ്രസില്‍ യാത്ര ചെയ്ത് മാടപ്പള്ളിയിലെ കെ റെയില്‍ വിരുദ്ധ സമരസമിതിക്കാര്‍. കേരളത്തില്‍ വന്ദേഭാരത് എത്തിയതോടെ…

1 year ago

സിൽവർ ലൈൻ പ്രോജക്ട് നടക്കില്ലെന്ന് ഉറപ്പായതോടെ സ്മാർട്ട്‌സിറ്റി ചുമതല കെ റെയിലിന് നൽകി

തിരുവനന്തപുരം. മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വപ്‌ന പദ്ധതിയെന്ന പേരിൽ കൊണ്ടുവന്ന സിൽവർ ലൈൻ പ്രോജക്ട് നടക്കില്ലെന്ന് ഉറപ്പായതോടെ സ്മാർട്ട്‌സിറ്റി ചുമതല കെ റെയിലിന് കൈമാറി. കഴിഞ്ഞ ദിവസം…

1 year ago

സിൽവർ ലൈൻ പദ്ധതി; ഭൂമി ഏറ്റെടുക്കൽ ഓഫീസുകൾ പൂട്ടി

ആലപ്പുഴ. സിൽവർ ലൈൻ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കാൻ 11 ജില്ലകളിലുണ്ടായിരുന്ന സ്‌പെഷ്യൽ തഹസിൽദാർ ഓഫീസുകളും എറണാകുളത്തെ ഡെപ്യൂട്ടി കളക്ടർ ഓഫീസും പൂട്ടി. ഈ ഓഫീസുകൾ പുനർവിന്യസിച്ച് സർക്കാർ…

1 year ago