K Sudhakaran

കെപിസിസി അധ്യക്ഷനായി കെ.സുധാകരൻ വീണ്ടും ചുമതലയേറ്റു, എംഎം ഹസന് വിമർശനം

കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കെ സുധാകരൻ തിരിച്ചെത്തി. കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിലെത്തിയാണ് ചുമതല ഏറ്റെടുത്തത്. മുതിർന്ന കോൺ‌ഗ്രസ് നേതാവ് എ.കെ.ആന്റണിയെ സുധാകരൻ വീട്ടിലെത്തി സന്ദർശിച്ച ശേഷമായിരുന്നു…

2 weeks ago

കെപിസിസി അധ്യക്ഷപദവിയില്‍ തിരിച്ചെത്തി സുധാകരൻ, നാളെ ചുമതല ഏൽക്കും

തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് അവസാനമാകുന്നു. അധ്യക്ഷ പദവിയില്‍ തിരിച്ചെത്തി കെ സുധാകരൻ. കെപിസിസി പ്രസിഡന്‍റായി നാളെ ചുമതല ഏൽക്കും. കെപിസിസി പ്രസിഡന്റ്‌ സ്ഥാനം…

2 weeks ago

പിണറായി വിജയനെ ഓര്‍ത്ത് തലകുനിക്കാത്ത ഒരു മലയാളിപോലും ഇന്നില്ലെന്ന് കെ സുധാകരന്‍

കണ്ണൂര്‍. മാസപ്പടിയായും വാര്‍ഷികപ്പടിയായും കിട്ടുന്ന നോട്ടുകെട്ടുകള്‍ നിറച്ച കിടക്കയിലുറങ്ങുന്ന പിണറായി വിജയനെന്ന നാണംകെട്ടവനെ ചുമക്കുന്ന സിപിഎം എന്ന പാര്‍ട്ടി അധപതനത്തിന്റെ നെല്ലിപ്പലകയിലെത്തിയെന്ന് കെ സുധാകരന്‍. പാവപ്പെട്ടവന്റെ ക്ഷേമപെന്‍ഷന്‍…

2 months ago

ഷമാ മുഹമ്മദ് പാർട്ടിയുടെ ആരുമല്ല, വിമർശനത്തെക്കുറിച്ച് അവരോട് തന്നെ ചോദിച്ചാൽ മതി- കെ. സുധാകരൻ

സ്ഥാനാർഥി പട്ടികയിൽ വനിതകളെ പരിഗണിച്ചില്ലെന്ന വിമർശനത്തിൽ മുൻ ഐ.ഐ.സി.സി വക്താവ് ഷമാ മുഹമ്മദിനെ തള്ളി കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരൻ. ഷമാ മുഹമ്മദ് പാർട്ടിയുടെ ആരുമല്ല. വിമർശനത്തെക്കുറിച്ച്…

2 months ago

കണ്ണൂരിൽ മത്സരിക്കാനില്ല, ജയന്തിനെ നിര്‍ദേശിച്ച് കെ സുധാകരന്‍, കോഴിക്കോടുകാരൻ വേണ്ടെന്ന് ഡിസിസി

കണ്ണൂർ സീറ്റിൽ മത്സരിക്കാനില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. വിസമ്മതം നേതൃത്വത്തെ അറിയിച്ചു. പകരക്കാരനായി കെ ജയന്തിന്റെ പേര് സുധാകരൻ നിർദേശിച്ചു. കെ. ജയന്തി​ന് പുറമെ യൂത്ത് കോൺഗ്രസ്…

3 months ago

പരനാറി, നികൃഷ്ട ജീവി എന്നത് സഖാവ് വിജയൻ വക ഇടിവെട്ട് ഭാഷ, വാതിലടച്ച്‌ മറ്റേ പണിയെന്നത് ആശാന്റെ ഗ്രാമ്യഭാഷ- അഞ്ജു പാർവതി പ്രഭീഷ്

പ്രതിപക്ഷ നേതാവ് വാർത്തസമ്മേളനത്തിൽ എത്താൻ വൈകിയതിൽ ക്ഷുഭിതനായി അസഭ്യം പറഞ്ഞ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ വീഡിയോ സോഷ്യലിടങ്ങളിൽ വൈറലാണ്.സമരാഗ്നി യാത്രയുടെ ഭാഗമായി ആലപ്പുഴയിൽ നടത്തിയ വാർത്തസമ്മേളനമാണ്…

3 months ago

രാജി ഭീഷണിമുഴക്കി വി.ഡി സതീശൻ, ഇടപെട്ട് ഹൈക്കമാൻഡ്

ആലപ്പുഴ: കെ സുധാകരന്റെ അസഭ്യ പരാമര്‍ശത്തിന് പിന്നാലെ രാജി ഭീഷണി മുഴക്കി വി.ഡി സതീശൻ. സംഭവത്തിൽ കെ.സി വേണുഗോപാൽ ഇടപെട്ടു. തിരഞ്ഞെടുപ്പിനെയും സമരാഗ്നി പ്രക്ഷോഭ പരിപാടിയേയും ഇത്…

3 months ago

പാർട്ടി നേതൃത്വത്തിന് എതിരെ അനാവശ്യ സമയത്ത് പ്രതികരണം നടത്തുന്നത് സുധീരന്റെ രീതിയെന്ന് കെ സുധാകരൻ

കൊച്ചി. പാര്‍ട്ടി നേതൃത്വത്തിനെതിരെ അനാവശ്യ സമയത്ത് പ്രതികരണം നടത്തുന്നത് വിഎം സുധീരന്റെ സംസ്‌കാരമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. സുധീരന്റെ പ്രസ്താവനകള്‍ക്ക് വില കല്‍പ്പിക്കുന്നില്ലെന്നും. അസ്ഥാനത്തുള്ളതാണ് സുധീരന്റെ…

5 months ago

അയോധ്യ രാമക്ഷേത്രം; കോൺ​ഗ്രസ് പങ്കെടുക്കുന്ന കാര്യം തീരുമാനിക്കേണ്ടത് എഐസിസി; കെ സുധാകരൻ

കണ്ണൂർ∙ അയോധ്യയിലെ ശ്രീരാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുന്ന കാര്യം കെപിസിസിയല്ല തീരുമാനിക്കേണ്ടത്, എഐസിസിയാണെന്ന് കെ സുധാകരൻ. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമസ്ത പറഞ്ഞത് അവരുടെ അഭിപ്രായമാണ്.…

5 months ago

പിണറായി വിജയന് കൊലയാളിയുടെ മനസാണ്, ഗ്രനേഡും മറ്റു വാതകങ്ങളും ഉപയോഗിച്ചത് എന്നെ അപായപ്പെടുത്താൻ, കെ സുധാകരൻ

തിരുവനന്തപുരം: 'പിണറായി വിജയന്‍ ഒരു കൊലയാളിയാണെന്നും കൊലയാളിയുടെ മനസാണ് അയാള്‍ക്കുള്ളതെന്നും കെ സുധാകരൻ. സംസ്ഥാനത്ത് ഒന്നും ചെയ്യാത്തവര്‍ക്കെതിരെ കേസെടുക്കാന്‍ പറയുമ്പോള്‍ എന്ത് നിയമവും നിയമവാഴ്ചയുമാണ് ഇവിടെയുള്ളത്. സംസ്ഥാനം…

5 months ago