k sundara

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസ്: കെ.സുരേന്ദ്രനെ ഇന്ന് ചോദ്യം ചെയ്യും

കാസര്‍ഗോഡ്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ കെ.സുരേന്ദ്രനെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും. കാസര്‍ഗോഡ് ഗസ്റ്റ് ഹൗസില്‍ വെച്ച്‌ രാവിലെ 11 മണിക്കാണ് ചോദ്യം ചെയ്യല്‍. കേസ് അന്വേഷിക്കുന്ന ജില്ലാ…

3 years ago

തെരഞ്ഞെടുപ്പ് കോഴക്കേസ്; കെ സുന്ദരയുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നു

കാസര്‍കോട്: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പ്രതി ചേര്‍ന്ന മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് അട്ടിമറി കേസില്‍ മുഖ്യ സാക്ഷി കെ സുന്ദരയുടെ രഹസ്യമൊഴി എടുക്കുന്നു. ഹൊസ്ദുര്‍ഗ് ഒന്നാം…

3 years ago

ബി.ജെ.പി പണം നല്‍കിയെന്ന വെളിപ്പെടുത്തി; കെ. ​സു​ന്ദ​ര​യ്ക്ക് സു​ര​ക്ഷ ന​ല്‍​കാ​ന്‍ പോ​ലീ​സ് തീ​രു​മാ​നിച്ചു

കാ​സ​ര്‍​ഗോ​ഡ്: മഞ്ചേശ്വരത്ത് മത്സരരംഗത്ത് നിന്ന് പിന്മാറാന്‍ ബി.ജെ.പി പണം നല്‍കിയെന്ന വെളിപ്പെടുത്തിയ കെ. ​സു​ന്ദ​ര​യ്ക്ക് സു​ര​ക്ഷ ന​ല്‍​കാ​ന്‍ പോ​ലീ​സ് തീ​രു​മാ​നിച്ചു. ബി.ജെ.പി പണം നല്‍കിയെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്ന്…

3 years ago

പിന്മാറാന്‍ 2.5 ലക്ഷം; സുന്ദരയുടെ വെളിപ്പെടുത്തലില്‍ സുരേന്ദ്രനെതിരെ കേസ്

കാ​സ​ര്‍​കോട്: സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് പി​ന്മാ​റു​ന്ന​തി​ന് ര​ണ്ട​ര​ല​ക്ഷം രൂ​പ​യും സ്മാ​ര്‍​ട്ട് ഫോ​ണും ബി​ജെ​പി ത​ന്നെ​ന്ന കെ. ​സു​ന്ദ​ര​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ബി​.ജെ​.പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ. ​സു​രേ​ന്ദ്ര​നെ​തി​രെ കേ​സ്…

3 years ago

മത്സരിക്കാതിരിക്കാന്‍ ബി.ജെ.പി പണം നല്‍കി;​ മഞ്ചേശ്വ​രത്തെ കെ. സുരേന്ദ്രന്‍റെ അപരന്‍

കാസര്‍കോട്​: മത്സരിക്കാതിരിക്കാന്‍ രണ്ടുലക്ഷം രൂപ നല്‍കിയെന്ന്​ ബി.ജെ.പി സംസ്​ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍റെ മഞ്ചേശ്വരത്തെ അപരന്‍റെ വെളിപ്പെടുത്തല്‍. സ്​ഥാനാര്‍ഥിയായി പത്രിക നല്‍കിയശേഷം പിന്‍വലിച്ച കെ. സുന്ദരയാണ്​ പിന്മാറാന്‍…

3 years ago

കെ സുന്ദര മത്സരിക്കുന്നില്ല, കെ സുരേന്ദ്രന് ഇനി ധൈര്യത്തോടെ മത്സരിക്കാം

മഞ്ചേശ്വരത്ത് കെ സുരേന്ദ്രന്റെ അപരനും ബി എസ് പി സ്ഥാനാര്‍ഥിയുമായ കെസുന്ദര പത്രിക പിന്‍വലിച്ചു. 2016ല്‍ കെ സുരേന്ദ്രനെതിരെ അപരനായി മത്സരിച്ച കെ സുന്ദര 467 വോടുകള്‍…

3 years ago