kadakavur

അമ്മ പീഡിപ്പിച്ചെന്ന് പറയാന്‍ ചേട്ടനോട് അച്ഛന്‍ പറഞ്ഞതായി അനിയന്‍,കടയ്ക്കാവൂര്‍ കേസില്‍ ട്വിസ്റ്റ്

അമ്മ മകനെ പീഡിപ്പിച്ചെന്ന വാര്‍ത്ത കേട്ട ആഘാതത്തിലായിരുന്നു രണ്ട് ദിവസമായി കേരളം എന്നാല്‍ കടക്കാവൂരില്‍ 14കാരനായ മകനെ അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ ദുരൂഹതയാണ് ഇപ്പോള്‍ നിനില്‍ക്കുന്നത്.…

3 years ago