kaduvakkunnel kuruvachan

കടുവയുടെ ഒ.ടി.ടി റിലീസ് തടയണം: പുതിയ പരാതിയുമായി കുറുവച്ചന്‍

ഏറെ നാളത്തെ നിയമ പോരാട്ടത്തിന് ഒടുവില്‍ ജൂലൈ ഏഴിനാണ് പൃഥ്വിരാജ് ഷാജി കൈലാസ് ചിത്രം കടുവ തിയേറ്ററുകളില്‍ എത്തിയത്. മികച്ച വിജയം നേടിയ ചിത്രം ഒ.ടി.ടി റിലീസിന്…

2 years ago

പൃഥ്വിരാജ് ചിത്രം കടുവയ്‌ക്കെതിരെ സംസ്ഥാന ഭിന്നശേഷി കമ്മീഷന്‍

പൃഥ്വിരാജ് ചിത്രം കടുവയ്‌ക്കെതിരെ സംസ്ഥാന ഭിന്നശേഷി കമ്മീഷന്‍. ചിത്രത്തിലൂടെ ഭിന്നശേഷിക്കാരെയും മാതപിതാക്കളെയും അവഹേളിച്ചുവെന്നാണ് സംസ്ഥാന ഭിന്നശേഷി കമ്മീഷന്‍ കണ്ടെത്തിയിരിക്കുന്നത്. സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് സംവിധായകന്‍ ഷാജി കൈലാസിനും…

2 years ago

കുറുവച്ചന്‍ വേണ്ട;കടുവയില്‍ അന്തിമ വിധിയെടുത്ത് സെന്‍സര്‍ ബോര്‍ഡ്

കടുവ സിനിമയിലെ പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ പേരായി കുറുവച്ചന്‍ എന്നതിനു പകരം മറ്റൊരു പേര് ഉപയോഗിക്കണമെന്ന് സെന്‍സര്‍ ബോര്‍ഡ്.കടുവ എന്ന സിനിമ, പരാതിക്കാരനായ കുരുവിനാക്കുന്നേല്‍ കുറുവച്ചന്റെ ജീവിതത്തിന്റെ യഥാര്‍ഥ…

2 years ago

കടുവയ്ക്ക് സ്റ്റേ, മോശം ഭക്ഷണം നല്‍കിയെന്നും പൈസ തന്നില്ലെന്നും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍; പൃഥ്വിരാജിന്റെ കടുവ വിവാദമാകുന്നു

കൊച്ചി: കോടതി ഏര്‍പ്പെടുത്തിയ സ്റ്റേയ്ക്ക് പിന്നാലെ കടുവ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ പരാതിയുമായി ചിത്രത്തിലെ ജൂനിയര്‍ ആര്‍ടിസ്റ്റുകള്‍. കടുവയുടെ ഷൂട്ടിംഗ് സെറ്റില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് മോശം ഭക്ഷണം…

3 years ago

പൃഥ്വിരാജ് ചിത്രം ‘കടുവ’ക്ക് സ്റ്റേ; സുരേഷ് ഗോപിയുടെ ഒറ്റക്കൊമ്പന്‍ ആദ്യം എത്താന്‍ സാധ്യത

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെന്നുന്ന ചിത്രം 'കടുവ'യുടെ ഷൂട്ടിങ്ങ് തടഞ്ഞ് കോടതി. നിര്‍മ്മാതാവും പ്രവാസിയുമായ അനുരാഗ് അഗസ്റ്റസ് നല്‍കിയ പരാതിയൂടെ അടിസ്ഥാനത്തിലാണ് ഇരിങ്ങാലക്കുട പ്രിന്‍സിപ്പല്‍…

3 years ago

കടുവ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് കടുവാക്കുന്നേൽ കുറുവച്ചൻ, കഥാപാത്രം സാങ്കൽപികമാണെന്ന് തിരക്കഥാകൃത്ത്

പൃഥ്വിരാജ് നായകനാകുന്ന 'കടുവ' എന്ന പേരിൽ ചിത്രീകരിക്കുന്ന പ്രോജക്ട് വീണ്ടും വിവാദത്തിലേക്ക്. കഴിഞ്ഞ ദിവസവും പ്രിഥ്വിരാജ് കടുവ ഉടൻ ചിത്രീകരണം ആരംഭിക്കുമെന്ന തരത്തിൽ ചിത്രം പങ്ക്വെച്ചിരുന്നു. ഇതിന്…

4 years ago