kakkanad murder case

കാക്കനാട് ഫ്‌ളാറ്റിലെ കൊലപാതകം; കടം വാങ്ങിയ പണത്തിന് പകരം നല്‍കാമെന്ന് പറഞ്ഞ ലഹരിമരുന്ന് നല്‍കാത്തതിനാല്‍

കൊച്ചി. കടം വാങ്ങിയ 50000 രൂപ തിരികെ നല്‍കാതിരുന്നതിനെ തുടര്‍ന്നാണ് കാക്കനാട് ഫ്‌ളാറ്റില്‍ നിലമ്പൂര്‍ സ്വദേശി സജീവ് കൃഷ്ണയെ അര്‍ഷാദ് കൊലപ്പെടുത്തിയതെന്ന് പോലീസ്. കടമായി വാങ്ങിയ പണം…

2 years ago