kalamasseri blast

കളമശേരി സ്‌ഫോടനത്തിൽ മറ്റെന്തെങ്കിലും മാനമുണ്ടോയെന്ന് അന്വേഷണം ഏജൻസികൾ പരിശോധിക്കും മുഖ്യമന്ത്രി

കൊച്ചി. കളമശേരി സ്‌ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെ ചികിത്സയില്‍ ഡോക്ടര്‍മാര്‍ അര്‍പ്പണബോധത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അപകടം സംഭവിച്ചാല്‍ എന്ത് ചെയ്യണമെന്ന് യഹോവാസാക്ഷികളുടെ പരിപാടികളില്‍ ഒരോ…

8 months ago

കളമശേരി സ്‌ഫോടനം, ഡൊമനിക് സംഭവദിവസം രാവിലെ വീട്ടില്‍ നിന്നും പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

കൊച്ചി. കളമശേരി സ്‌ഫോടനക്കേസിലെ പ്രതി ഡൊമനിക് മാര്‍ട്ടിന്‍ സംഭവ ദിവസം വീട്ടില്‍ നിന്നും പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ഡൊമനിക് ഞായറാഴ്ച പുലര്‍ച്ചെ 4.58നാണ് വീട്ടില്‍ നിന്നും…

8 months ago

കളമശേരി സ്‌ഫോടനം, ഡൊമനിക് പ്ലാനിങ് നടത്തിയത് വിദേശത്ത്

കൊച്ചി. വിദേശത്ത് ജോലി ചെയ്യുമ്പോള്‍ തന്നെ ഡൊമനിക് മാര്‍ട്ടിന്‍ ബോംബ് നിര്‍മാണത്തെക്കുറിച്ച് മനസ്സിലാക്കിയിരുന്നതായി പോലീസിന് വിവരം ലഭിച്ചു. ഇയാള്‍ ബോംബ് നിര്‍മാണത്തെക്കുറിച്ച് മനസ്സിലാക്കാന്‍ 50 കൂടുതല്‍ പ്രാവശ്യം…

8 months ago

കളമശ്ശേരി സ്ഫോടനം, മതവിദ്വേഷം പ്രചരിപ്പിച്ചതിന് സംസ്ഥാനത്ത് ആദ്യ കേസ് രജിസ്റ്റർ ചെയ്തു, ആറന്മുള സ്വദേശിക്കെതിരെ പരാതി

പത്തനംതിട്ട. കളമശ്ശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് മതവിദ്വേഷം വളര്‍ത്തുന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ഇട്ടതിന് ആദ്യ കേസ് രജിസ്റ്റർ ചെയ്തു. മതവിദ്വേഷം പടർത്തുക, കലാപം ഉണ്ടാക്കാൻ ഉദ്ദേശിക്കുക തുടങ്ങിയ…

8 months ago

മാന്യമായ ഇടപെടൽ, കുറ്റകൃത്യം ചെയ്യാൻ പോകുന്ന ഒരു മുഖഭാവവും ഇല്ലാത്ത വ്യക്തി, മാർട്ടിനെക്കുറിച്ച് അയൽവാസികൾ

കൊച്ചി. കളമശ്ശേരിയിൽ കൺവെൻഷൻ സെന്ററിലെ സ്ഫോടനത്തിനു കാരണക്കാരനായ മാർട്ടിനെക്കുറിച്ച് നാട്ടുകാർക്കിടയിൽ നല്ലഭിപ്രായം. കളമശ്ശേരിയിൽ നാല് അപ്പാർട്ട്മെന്റുകൽ വാടകയ്ക്ക് നല്കിയിരുന്ന മാർട്ടിനെ വാർത്തകളിലുടെ തിരിച്ചറിഞ്ഞത് അയൽവാസികലും നാടകക്കാരുമാണ്,. മാർട്ടിൻ…

8 months ago

യൂട്യൂബ് നോക്കി ഐ.ഇ.ഡി തയ്യാറാക്കാൻ പഠിച്ചു, ബോംബ് വെച്ചപ്പോൾ ഭാര്യാമാതാവ് ഇരുന്ന സ്ഥലം ഒഴിവാക്കി, പ്രതി ഡൊമിനിക്കിന്റെ മൊഴി ഇങ്ങനെ

കൊച്ചി : സ്ഫോടനം നടത്തിയ യഹോവാ സാക്ഷികളുടെ പ്രാർത്ഥനാ ഹാളിൽ ഭാര്യാ മാതാവും ഉണ്ടായിരുന്നുവെന്നും അവർ ഇരുന്ന സ്ഥലം ഒഴിവാക്കിയാണ് ബോംബ് വെച്ചതെന്നും പ്രതി ഡൊമിനിക് മാർട്ടിന്റെ…

8 months ago

കളമശ്ശേരി സ്‌ഫോടനത്തിൽ മരണസംഖ്യ മൂന്നായി, വെന്റിലേറ്ററിൽ ചികിത്സയിലിരുന്ന 12കാരി മരണത്തിന് കീഴടങ്ങി

കൊച്ചി : കളമശ്ശേരി കൺവെൻഷൻ സെന്ററിലുണ്ടായ സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. പരിക്കേറ്റ് ചികിത്സയിലുണ്ടായിരുന്ന മലയാറ്റൂർ സ്വദേശി ലിബിന(12) ആണ് മരിച്ചത്. സ്‌ഫോടനത്തിൽ ലിബിനയ്‌ക്ക് 95 ശതമാനം…

8 months ago

കളമശേരി ദുരന്ത ഭൂമിയിൽ പറന്നെത്തി ​ഗവർണർ ആനന്ദബോസ്, കേന്ദ്ര നീക്കങ്ങൾ

സ്ഫോടനത്തിൽ പരിക്കേറ്റ് കളമശ്ശേരി മെഡിക്കൽ കോളെജ് ആശുപത്രിയിൽ കഴിയുന്നവരെയും ബന്ധുക്കളെയും ബംഗാൾ ഗവർണർ ഡോ.സി.വി. ആനന്ദബോസ് സന്ദർശിച്ച് ചികിത്സാ വിവരം അന്വേഷിക്കുയും ആശ്വസിപ്പിക്കുകയും ചെയ്തു. യഹോവ സാക്ഷികളുടെ…

8 months ago

കളമശേരി സ്‌ഫോടനം ഭയാനകമായ ദുരന്തമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

കൊച്ചി. കളമശേരി സ്‌ഫോടനം ഭയാനകമായ ദുരന്തമാണെന്ന് ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന്‍. യഹോവാ സാക്ഷികളുടെ സമ്മേളനത്തില്‍ നടന്ന ആക്രമണം അപലപനീയമാണ്. ഭാവിയില്‍ ഇത്തരം ആക്രമണങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പോലീസ്…

8 months ago

കളമശേരി സ്‌ഫോടനം, കുറ്റവാളികള്‍ രക്ഷപ്പെടില്ലെന്ന് ഉറപ്പിച്ചാണ് അന്വേഷണം നടക്കുന്നതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം. കളമശേരിയില്‍ നടന്ന സ്‌ഫോടനം ഏറെ ദൗര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്‌ഫോടനത്തിന് പിന്നിലെ കുറ്റവാളികള്‍ രക്ഷപ്പെടില്ലെന്ന് ഉറപ്പിച്ചാണ് അന്വേഷണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ വ്യാജവാര്‍ത്തകള്‍…

8 months ago