kalamasseri blast

കളമശേരി സ്‌ഫോടനത്തില്‍ ഡൊമനിക് മാര്‍ട്ടിനെതിരെ യുഎപിഎ ചുമത്തി

കൊച്ചി. കളമശേരി സ്‌ഫോടനക്കേസില്‍ അറസ്റ്റിലായ പ്രതി ഡൊമനിക് മാര്‍ട്ടിനെതിരെ യുഎപിഎ ചുമത്തി പോലീസ്. ഒപ്പം കൊലപാതകം ഉള്‍പ്പെടെയുള്ള കുറ്റങ്ങളും ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. എഫ്‌ഐആറില്‍ രാജ്യ സുരക്ഷയ്ക്ക്…

8 months ago

കളമശേരി സ്‌ഫോടനം, മരണം രണ്ടായി, തൊടുപുഴ സ്വദേശിനിയാണ് മരിച്ചത്

കൊച്ചി. കളമശേരി സ്‌ഫോടനത്തില്‍ ഒരാള്‍കൂടി മരിച്ചു. സ്‌ഫോടനത്തില്‍ ഗുരുതര പരുക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന തൊടുപുഴ സ്വദേശിനി കുമാരിയാണ് മരിച്ചത്. കളമശേരി മെഡിക്കല്‍ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തിലായിരുന്നു…

8 months ago

ഡൊമനിക് വിദേശത്തു നിന്നും എത്തിയത് രണ്ട് മാസം മുമ്പ്, വീട്ടിൽ നിന്നും പോലീസ് ടൂൾ ബോക്‌സ് കണ്ടെത്തി

കൊച്ചി. കളമശേരി സ്‌ഫോടനക്കേസില്‍ പോലീസില്‍ കീഴടങ്ങിയ ഡൊമനിക് മാര്‍ട്ടിന്റെ വീട്ടിലെ പോലീസ് പരിശോധന പൂര്‍ത്തിയായി. ഇയാളുടെ വീട്ടില്‍ നിന്നും പോലീസ് ടൂള്‍ ബോക്‌സ് കണ്ടെത്തി. ഡൊമനിക് വീട്ടില്‍…

8 months ago

കളമശേരി സ്‌ഫോടനം നടത്തിയത് ഡൊമനിക്, കൊല്ലപ്പെട്ട സ്ത്രീയെ കുറിച്ച് ദുരൂഹത തുടരുന്നു

കൊച്ചി. കളമശേരി സ്‌ഫോടനത്തിന് പിന്നില്‍ ഡൊമനിക് മാര്‍ട്ടിന്‍ തന്നെയാണെന്ന പ്രാഥമിക നിഗമനത്തില്‍ പോലീസ്. ഡൊമനിക്കിന്റെ ഫോണില്‍ നിന്നും നിര്‍ണായക വിവരങ്ങള്‍ പോലീസിന് ലഭിച്ചതായിട്ടാണ് വിവരം. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം…

8 months ago

ഈ സ്ഫോടന കാരണം പോലീസ്, മുന്നറിയിപ്പുകൾ അവഗണിച്ചു അഡ്വ ആളൂർ

കളമശേരി സ്ഫോടനം കേരള പോലീസിന്റെ ഇന്റലിജൻസിൽ വന്ന വലിയ പരാജയമെന്ന് ക്രിമിനൽ അഭിഭാഷകൻ അഡ്വ ആളൂർ. മൂന്ന് ദിവസമായി നടക്കുന്ന ഈ സമ്മേളനത്തെക്കുറിച്ച് കേന്ദ്ര ഇന്റലിജൻസ് വ്യക്തമായ…

8 months ago

കളമശേരി സ്‌ഫോടനം, പോലീസില്‍ കീഴടങ്ങിയ ഡൊമനിക് മാര്‍ട്ടിന്റെ വീട്ടില്‍ പോലീസ് പരിശോധന നടത്തി

കൊച്ചി. കളമശേരി സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കീഴടങ്ങിയ ഡൊമനിക് മാര്‍ട്ടിനെ പോലീസ് കളമശേരിയില്‍ എത്തിച്ചു. ശക്തമായ സുരക്ഷയിലാണ് പോലീസ് ഇയാളെ കളമശേരിയില്‍ എത്തിച്ചത്. അതേസമയം ഇയാളെ പോലീസ്…

8 months ago

മുഖ്യമന്ത്രി വിളിച്ച സർവകക്ഷി യോഗത്തിൽ പ്രതിപക്ഷം പങ്കെടുക്കും, നേതാവ് രമേശ് ചെന്നിത്തല

കൊച്ചി. കളമശേരി സ്ഫോടന കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ച സർവകക്ഷി യോഗത്തിൽ പ്രതിപക്ഷം പങ്കെടുക്കുമെന്ന് നേതാവ് രമേശ് ചെന്നിത്തല. പരിക്കേറ്റവരെ കളമശേരി മെഡിക്കൽ കോളേജിൽ സന്ദർശിച്ച് മാധ്യമങ്ങളോട്…

8 months ago

കളമശ്ശേരി സ്ഫോടനത്തിൽ ചികിത്സയിൽ കഴിയുന്ന 12 വയസ്സുള്ള കുട്ടിയുൾപ്പെടെ ആറുപേരുടെ നില അതീവ ഗുരുതരം

കൊച്ചി: കളമശ്ശേരി സ്ഫോടനത്തിൽ ചികിത്സയിൽ കഴിയുന്നവരിൽ ആറുപേരുടെ നില അതീവ ഗുരുതരമെന്ന്ആരോഗ്യമന്ത്രി വീണാജോർജ്. മെഡിക്കല്‍ കോളേജുള്‍പ്പടെയുള്ള വിവിധ ആശുപത്രികളില്‍ 52 പേരാണ് ചികിത്സയിൽ കഴിയുന്നത്.സ്ഫടനത്തിൽ മരിച്ച സ്ത്രീ…

8 months ago

കളമശേരി സ്‌ഫോടനത്തിന് പിന്നില്‍ താനാണെന്ന് അവകാശപ്പെട്ട് ഒരാള്‍ പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങിയതായി റിപ്പോര്‍ട്ട്

തൃശൂര്‍. കളമശ്ശേരിയില്‍ യഹോവ സാക്ഷികളുടെ കണ്‍വെഷന്‍ സെന്ററിലുണ്ടായ സ്‌ഫോടനത്തിന് പിന്നില്‍ താനാണെന്ന് പറഞ്ഞ് ഒരാള്‍ പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങിയതായി റിപ്പോര്‍ട്ടുകള്‍. തൃശൂര്‍ കൊടകര പോലീസ് സ്‌റ്റേഷനിലാണ് ഇയാള്‍…

8 months ago

ഇന്ത്യക്കെതിരെ ആഗോളതലക്കെട്ടുകൾ, രാജ്യത്തെ നാറ്റിച്ച് കേരളം ലോക തോൽവി

ഇന്ത്യയിലെ തന്നെ ജൂതന്മാരുടെ കേന്ദ്രമായ കൊച്ചിക്ക് സമീപത്തേ കളമശേരിയിൽ ആണ്‌ സ്ഫോടനം നടന്നത് എന്നതിനാൽ ഇപ്പോൾ സ്ഫോടന വാർത്ത ആഗോള പ്രാധാന്യം നേടി. മാത്രമല്ല കേരളത്തിൽ ഇത്തരം…

8 months ago