kalbhushan jadav

കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷയില്‍ അപ്പീല്‍ നല്‍കാമെന്ന് പാകിസ്താന്‍; ഇന്ത്യയുടെ നിയമപോരാട്ടം ഫലം കണ്ടു

ന്യൂഡല്‍ഹി: പാകിസ്താന്റെ തടവില്‍ കഴിയുന്ന ഇന്ത്യന്‍ നാവിക സേന മുന്‍ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷയ്‌ക്കെതിരെ അപ്പീല്‍ നല്‍കാന്‍ അനുവാദം. പാകിസ്താന്‍ പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനം ഇതിനായുള്ള…

3 years ago